
പത്തനംതിട്ട പി എസ് സി ചോദ്യോത്തരങ്ങൾ
∎ പത്തനംതിട്ട ജില്ല രൂപീകൃതമായ വർഷം 🅰 1982 നവംബർ 1 ∎ തീർത്ഥാടന ടൂറിസത്തിന് പ്രശസ്തമായ ജില്ല 🅰 പത്തനംതിട്ട ∎ ജനസംഖ്യ വളർച്ച നിരക്ക് നെഗറ്റീവ് രേഖപ്പെടുത്തപ്പെട്ട ജില്ല 🅰 പത്തനംതിട്ട ∎ ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല 🅰 പത്തനംതിട്ട ∎ പ്രാചീന കാലത്ത് പത്തനംതിട്ട ഉൾപ്പെടുന്ന പ്രദേശങ്ങൾ ഭരണം നടത്തിയ രാജവംശം 🅰 പന്തളം രാജവംശം ∎ സാക്ഷരത ഏറ്റവും കൂടിയ ജില്ല 🅰 പത്തനംതിട്ട ∎ റിസർവ്വ് വനം…