പൊതുവിജ്ഞാനം Part9
1. ധവള നഗരം എന്നറിയപ്പെടുന്നത്?
ബെൽഗ്രെഡ്
2. നിയമസഭ ചേരാത്ത സമയങ്ങളിൽ ഓർഡിനൻസ് പുറപ്പെടുവിക്കാൻ ആർക്കാണ് അധികാരം
ഗവർണർ
3. ധനം കൂടുന്തോറും മനുഷ്യൻ ദുഷിക്കുന്നു എന്നു പറഞ്ഞത്?
ഒളിവർ ഗോൾഡ് സ്മിത്ത്
4. പ്രകാശത്തിന് ചന്ദ്രനും ഭൂമിയ്ക്കുമിടയിൽ സഞ്ചരിക്കാനാവശ്യമായ സമയം?
1.3 സെക്കന്റ് –
5. ജസിയ, ജാഗിർ തുടങ്ങിയവ നടപ്പാക്കിയ ഡൽഹി സുൽത്താൻ?
ഫിറോസ്ഷാ തുഗ്ലക്
6. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ യുനാനി മെഡിസിൻ എവിടെയാണ്?
ബാംഗ്ലൂർ
7. മഹാത്മാഗാന്ധി സർവകലാശാലയുടെ ആസ്ഥാനം?
അതിരമ്പുഴയിലെ പ്രി യദർശിനി ഹിൽസ്
8. മഹത്വത്തിനു നൽകേണ്ടിവരുന്ന വില കനത്ത ഉത്തരവാദിത്വമാണ് -എന്നു പറഞ്ഞത്?
സർ വിൻസ്റ്റൺ ചർച്ചിൽ
9. ഭൂമുഖത്ത് ഇന്നുള്ളതിൽ ഏറ്റവും പ്രാചീനമായ പർവതനിര?
ആരവല്ലി
10. മാധവാചാര്യർ (1199-1278) എന്തിന്റെ വ്യാഖ്യാതാവായിരുന്നു?
ദ്വൈത സിദ്ധാന്തം
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.