
ദേവസ്വം ബോർഡ് പരീക്ഷകൾക്ക് ആവശ്യമായ ക്ഷേത്രവുമായി ആയി ബന്ധപ്പെട്ട ചോദ്യങ്ങൾ ഭാഗം 1
∎ അനന്തപുരം തടാക ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്? കാസർകോട് ∎ കാസർകോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മല്ലികാർജ്ജുന ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ? ശിവൻ ∎ പതിനേഴാം നൂറ്റാണ്ടിൽ ഇക്കേരി രാജാക്കന്മാർ നിർമ്മിച്ച ക്ഷേത്രം? മല്ലികാർജ്ജുന ക്ഷേത്രം ∎ യക്ഷഗാനം പതിവായി നടത്തുന്ന ക്ഷേത്രം എത്? മല്ലികാർജ്ജുന ക്ഷേത്രം ∎ അയ്യപ്പസ്വാമി, ശിവൻ, ഗണപതി, ദുർഗ്ഗ ദേവി, ശ്രീശങ്കരാചാര്യർ എന്നിവരുടെ ചിത്രങ്ങൾ മല്ലികാർജ്ജുന ക്ഷേത്രത്തിലെ വലിയ അമ്പലത്തിൽ കാണപ്പെടുന്നു ∎ തിരുവനന്തപുരം ജില്ലയിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ…