
PSC

Kerala PSC Chemistry
1. ആവർത്തന പട്ടികയിലെ മൂലകങ്ങളുടെ എണ്ണം? 118 2. ആവർത്തനപ്പട്ടികയിലെ ലോഹങ്ങളുടെ എണ്ണം? 80 3. ആവർത്തനപ്പട്ടികയിലെ അലോഹങ്ങളുടെ എണ്ണം? 17 4. ആവർത്തന പട്ടികയിലെ കൃത്രിമ മൂലകങ്ങളുടെ എണ്ണം? 13 5. ആവർത്തന പട്ടികയിലെ പ്രകൃതിദത്ത മൂലകങ്ങളുടെ എണ്ണം? 92 6. ആവർത്തനപ്പട്ടികയിലെ ഉൽകൃഷ്ട വാതകങ്ങളുടെ എണ്ണം? 6 7. ആവർത്തനപ്പട്ടികയിലെ ഹാലജനുകളുടെ എണ്ണം? 5 8. ഒരു മൂലകത്തിലെ പ്രോട്ടോണുകളുടെ എണ്ണം ആണ് ……….? അറ്റോമിക് നമ്പർ 9. പ്രതീകങ്ങൾ, രാസസൂത്രങ്ങൾ എന്നിവ രസതന്ത്ര…

Kerala PSC Politics
∎ കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി? 🅰 ഇഎംഎസ് ∎ കേരളത്തിലെ ഒന്നാമത്തെ നിയമസഭയിലെ അംഗങ്ങൾ എത്ര? 🅰️127 ∎ ഏറ്റവും കുറച്ചു കാലം കേരള മുഖ്യമന്ത്രിയായത്? 🅰 സി എച്ച് മുഹമ്മദ് കോയ- ∎ കേരളത്തിൽ ഏറ്റവും കൂടുതൽ കാലം സ്പീക്കർ ആയ വ്യക്തി? 🅰 വക്കം പുരുഷോത്തമൻ ∎ ഒന്നാം കേരളനിയമസഭ നിലവിൽ വന്നവർഷം? 🅰 1957 ∎ കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരത്തിലേറിയ ദിവസം? 🅰 1957 ഏപ്രിൽ 5 ∎ കേരളത്തിലെ ആദ്യ…

Kerala PSC Physics Questions
🆀 പ്രകാശ തീവ്രത ഏറ്റവും കൂടുതൽ ഉള്ള പദാർത്ഥം? 🅰 വജ്രം 🆀 സൂര്യപ്രകാശം ഭൂമിയിൽ എത്താൻ ആവശ്യമായ സമയം? 🅰 500 സെക്കൻഡ് 🆀 വ്യക്തമായ കാഴ്ച ലഭിക്കാനുള്ള ഏറ്റവും കുറഞ്ഞ ദൂരം? 🅰 25 സെൻറീമീറ്റർ 🆀 പ്രകാശ തീവ്രതയുടെ യൂണിറ്റ്? 🅰 കാന്ഡില 🆀 ആകാശം നീല നിറത്തിൽ കാണപ്പെടാൻ കാരണം? 🅰 പ്രകാശത്തിൻ്റെ വിസരണം 🆀 ലെൻസിൻ്റെ പവർ അളക്കുവാനുള്ള യൂണിറ്റ്? 🅰 ഡയോപ്ടർ 🆀 ശൂന്യതയിലൂടെയുള്ള പ്രകാശത്തിൻ്റെ വേഗത? 🅰…

Kerala PSC Physics Questions
🅠 സൂര്യപ്രകാശം ഭൂമിയിലെത്തുന്ന രീതി? 🅰 വികിരണം 🅠 പ്രകാശം എന്തുതരം തരംഗമാണ്? 🅰 അനുപ്രസ്ഥതരംഗം 🅠 എൽ ഇ ഡി യുടെ ഫുൾഫോം? 🅰 ലൈറ്റ് എമിറ്റിംഗ് ഡയോഡ് 🅠 ഒരു സോളാർ ദിനം എന്നുവെച്ചാൽ എന്താണ്? 🅰 ഒരു നട്ടുച്ച മുതൽ അടുത്ത നട്ടുച്ച വരെയുള്ള സമയമാണ് ഒരു സോളാർ ദിനം 🅠 ആൽഫാ ബീറ്റാ ഗാമാ കിരണങ്ങൾ റേഡിയോ ആക്ടീവ് വികിരണങ്ങൾ ആണെന്ന് തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ? 🅰 റുഥർഫോർഡ് 🅠 ആൽഫ കണങ്ങളുടെ…

Kerala PSC Physics Questions
🅠 മരീചികയ്ക്ക് കാരണം? 🅰 അപവർത്തനം 🅠 മനുഷ്യശരീരത്തിന് വൈറ്റമിൻ ഡി ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന കിരണം ഏതാണ്? 🅰 അൾട്രാവയലറ്റ് കിരണങ്ങൾ 🅠 നിയോൺ ലാംബിൽ നിന്ന് വരുന്ന പ്രകാശത്തിൻറെ നിറം? 🅰 ഓറഞ്ച് 🅠 സൂര്യപ്രകാശത്തിലെ താപ വാഹികളായ കിരണങ്ങൾ ഏതാണ്? 🅰 ഇൻഫ്രാറെഡ് 🅠 എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന നിറം? 🅰 കറുപ്പ് 🅠 പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗത്തിൽ ഉള്ളത്? 🅰 ശൂന്യതയിൽ 🅠 പ്രകാശത്തെ കുറിച്ചുള്ള പഠനശാഖ? 🅰 ഒപ്റ്റിക്സ്…

Kerala PSC Physics Questions
🆀 സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതൊരുവസ്തുവിനെയും പറയുന്ന പേര് ? 🅰 ദ്രവ്യം 🆀 ദ്രവ്യത്തിന്റെ ഏഴ് അവസ്ഥകൾ ഏതൊക്കെയാണ്? 🅰 ഖരം 🅰 ദ്രാവകം 🅰 വാതകം 🅰 പ്ലാസ്മ 🅰 ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ് 🅰 ഫെർമിയോണിക് കണ്ടൻസേറ്റ് 🅰 ക്വാർക്ക് ഗ്ലൂവോൺ പ്ലാസ്മ 🆀 പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ? 🅰 പ്ലാസ്മ 99% ദ്രവ്യവും പ്ലാസ്മാവസ്ഥയിലാണ് 🆀 വളരെ ഉയർന്ന ഊഷ്മാവിൽ ദ്രവ്യം എത്തിച്ചേരുന്ന അവസ്ഥ…

Kerala PSC Physics Questions
🆀 മൂന്നു രീതിയിലുള്ള അളവു സമ്പ്രദായങ്ങളാണ് നിലവിൽ അവ ഏതൊക്കെ? 🅰 CGS, MIKS, FPS 🆀 അടിസ്ഥാന അളവുകൾക്ക് ഉദാഹരണങ്ങൾ ഏതൊക്കെ? 🅰 നീളം (length) 🅰 സമയം (time) 🅰 ഭാരം (Mass) 🆀 നീളം സമയം, ഭാരം എന്നിവയുടെ വിവിധ അളവു സമ്പ്രദായങ്ങളിലെ യൂണിറ്റുകൾ? അളവ് CGSലെ യൂണിറ്റ് MKS ലെ യൂണിറ്റ് FPS ലെ യൂണിറ്റ് 🅰 നീളം -സെന്റീമീറ്റർ -മീറ്റർ -ഫൂട്ട് 🅰 ഭാരം -ഗ്രാം -കിലോഗ്രാം -പൗണ്ട് 🅰…

Kerala PSC Physics Questions
🆀 ഭൂമിയിലെ ഊർജ്ജത്തിന്റെ ഉറവിടം? 🅰 സൂര്യൻ 🆀 ഭൂമിയിലെ പ്രധാന ഊർജ്ജ സ്രോതസ്സുകൾക്ക് ഉദാഹരണങ്ങൾ? 🅰 സൂര്യൻ 🅰 കാറ്റ് 🅰 ജലം 🅰 ജൈവപിണ്ഡം (Biomass) 🅰 ബയോഗ്യാസ് 🅰 തിരമാലകൾ 🆀 പ്രവൃത്തി ചെയ്യാനുള്ള കഴിവാണ്? 🅰 ഊർജ്ജം 🆀 ഊർജ്ജം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ? 🅰 ജൂൾ 🆀 1 വാട്ട് അവർ എത്ര ജൂൾ 🅰 3600 ജൂൾ 🆀 1 ജൂൾ എത്ര എർഗ് 🅰 107…

Kerala PSC Physics Questions
🆀 നെഗറ്റീവ് താപനില രേഖപ്പെടുത്താത്ത സ്കെയിൽ? 🅰 കെൽവിൻ 🆀 സൂര്യന്റെ ഉപരിതല താപനില? 🅰 5500°C 🆀 സൂര്യന്റെ താപനില അറിയുവാനുള്ള ഉപകരണം? 🅰 പൈറോമീറ്റർ 🆀 ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം? 🅰 കറുപ്പ് 🆀 താപം കടത്തിവിടുന്ന വസ്തുക്കൾ? 🅰 താപ ചാലകങ്ങൾ 🆀 താപം കടത്തിവിടാത്ത വസ്തുക്കൾ? 🅰 കുചാലകങ്ങൾ (ഇൻസുലേറ്ററുകൾ) 🆀 ഒരു പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ചലനം മുഴുവനായും നിലയ്ക്കുന്ന ഊഷ്മാവ്? 🅰 അബ്സല്യൂട്ട് സീറോ…

Kerala PSC Physics Questions
🆀 ഒരു പദാർത്ഥത്തിലെ എല്ലാ തൻമാത്രകളുടേയും ആകെ ഗതികോർജ്ജത്തിന്റെ അളവ് ആണ്…….? 🅰 താപം 🆀 താപത്തെക്കുറിച്ചുള്ള പഠനമാണ് …………? 🅰 തെർമോഡൈനാമിക്സ് 🆀 ഒരു വസ്തുവിന്റെ താപനിലയെ സൂചിപ്പിക്കുന്ന അളവ് എന്താണ്? 🅰 ഊഷ്മാവ് 🆀 അത്യധികം താഴ്ന്ന ഊഷ്മാവിനെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്? 🅰 ക്രയോജനിക്സ് 🆀 താപം ഒരു ഊർജ്ജമാണെന്ന് കണ്ടെത്തിയത്? 🅰 ജെയിംസ് പ്രെസ്കോട്ട് ജൂൾ 🆀 താപമളക്കുന്ന SI യൂണിറ്റ് എന്താണ്? 🅰 ജൂൾ 🆀 താപം അളക്കാൻ ഉപയോഗിക്കുന്ന മറ്റൊരു…