
പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 10
1. G.20 രാജ്യങ്ങളുടെ ലക്ഷ്യങ്ങളിൽ പെടാത്തത് ഏത്?(A) ആഗോള സാമ്പത്തിക വളർച്ച പുനഃസ്ഥാപിക്കുക(B) രാജ്യാന്തര വ്യാപാരത്തിന്റെ 75% ഉല്പാദനം(C) രാജ്യാന്തര സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുക(D) രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളുടെ നവീകരണംഉത്തരം: (B) 2. ഇന്ത്യൻ നാവികനായ അഭിലാഷ് ടോമി സമുദ്രമാർഗ്ഗം ലോകം ചുറ്റി സഞ്ചരിച്ച് മുംബൈയിൽ തിരിച്ചെത്തിയത് എന്ന്?(A) 2012 Nov. 3(B) 2013 Jan. 6(C) 2013 Mar. 31(D) 2012 Mar. 6ഉത്തരം: (C) 3. “സമപന്തി ഭോജനം’ സംഘടിപ്പിച്ച സാമൂഹ്യപരിഷ്കർത്താവ് :(A) സഹോദരൻ അയ്യപ്പൻ(B)…