
Kerala PSC Physics Questions in Malayalam Part 7
1. ചൂടായ വായു വികസിച്ചു ഉയരുന്ന പ്രക്രിയയാണ് …….. (a) അഭിവഹനം (b) സംവഹനം ✅ (c) ഭാമ വികരണം (d) താപചാലനം 2. കാറ്റിലൂടെ തിരശ്ചിന തലത്തിൽ താപം വ്യാപിക്കുന്ന പ്രക്രിയയാണ് ………. (a) അഭിവഹനം✅ (b) സംവഹനം (c) ഭാമ വികരണം (d) താപചാലനം 3. ഒരു വസ്തു മറ്റൊരു വസ്തുവിൽ സ്പർശിച്ചുകൊണ്ട് ചലിക്കുമ്പോൾ അവയ്ക്കിടയിൽ സമാന്തരമായി ചലിക്കുമ്പോൾ അവയ്ക്കിടയിൽ സമാന്തരമായി സംജാതമാകുന്ന ബലം? (a) അഭിവഹനം (b) പ്ലവക്ഷമ ബലം (c) ഘർഷണം…