കേരള പിഎസ്‌സി മലയാളം ചോദ്യോത്തരങ്ങൾ Part 4
മാടമ്പി എന്ന പദത്തിന്‍റെ സ്ത്രീലിംഗം ഏത്?👉 കെട്ടിലമ്മ Time and tide wait for no man ആശയം?👉 കാലവും തിരമാലയും ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ല ബാലസാഹിത്യകാരൻ എന്ന നിലയിൽ പ്രസിദ്ധനായത് ആര്?👉 കാരൂർ നീലകണ്ടപിള്ള “വെളിച്ചം ദുഖമാണ് ഉണ്ണീ..” ആരുടെ വരികൾ?👉 അക്കിത്തം അച്യുതൻ നമ്പൂതിരി ശരിയായ പദം ഏത്?👉 അന്തശ്ഛിദ്രം ബന്ധനസ്ഥനായ അനിരുദ്ധൻ ആരുടെ കൃതി?👉 വള്ളത്തോൾ ‘ആൽ’ പ്രത്യയമായ വിഭക്തി ഏത്?👉 പ്രയോജിക സഞ്ചാരസാഹിത്യത്തിനുള്ള 2010-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്…