കേരള പിഎസ്‌സി മലയാളം ചോദ്യോത്തരങ്ങൾ Part 4
മാടമ്പി എന്ന പദത്തിന്‍റെ സ്ത്രീലിംഗം ഏത്?
👉 കെട്ടിലമ്മ
Time and tide wait for no man ആശയം?
👉 കാലവും തിരമാലയും ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ല
ബാലസാഹിത്യകാരൻ എന്ന നിലയിൽ പ്രസിദ്ധനായത് ആര്?
👉 കാരൂർ നീലകണ്ടപിള്ള
“വെളിച്ചം ദുഖമാണ് ഉണ്ണീ..” ആരുടെ വരികൾ?
👉 അക്കിത്തം അച്യുതൻ നമ്പൂതിരി
ശരിയായ പദം ഏത്?
👉 അന്തശ്ഛിദ്രം
ബന്ധനസ്ഥനായ അനിരുദ്ധൻ ആരുടെ കൃതി?
👉 വള്ളത്തോൾ
‘ആൽ’ പ്രത്യയമായ വിഭക്തി ഏത്?
👉 പ്രയോജിക
സഞ്ചാരസാഹിത്യത്തിനുള്ള 2010-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി?
👉 ഹൈമവതഭൂവിൽ – എം.പി. വീരേന്ദ്രകുമാർ
“പതുക്കെയാവുക” എന്നർത്ഥം വരുന്ന ശൈലി?
👉 താളത്തിലാവുക
സി.വി.യുടെ പ്രഥമ ചരിത്രാഖ്യായിക ഏത്?
👉 മാർത്താണ്ഡവർമ്മ
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.