കേരള പി‌എസ്‌സി മലയാളം ചോദ്യോത്തരങ്ങൾ Part 2

psc

മലയാളത്തിലെ പ്രഥമ ഗീതക സമാഹാരം ഏത്?
👉 വെള്ളിനക്ഷത്രം (എം.വി. അയ്യപ്പൻ)

സഹ്യന്റെ മകൻ ആരുടെ രചനയാണ്?
👉 വൈലോപ്പളളി

അരക്കവി എന്നറിയപ്പെടുന്നത് ആര്?
👉 പൂനം നമ്പൂതിരി

അപ്പുക്കിളി എന്ന കഥാപാത്രം ഏത് കൃതിയിലുണ്ട്?
👉 ഖസാക്കിന്റെ ഇതിഹാസം

നാട്യശാസ്ത്രകാരൻ ആര്?
👉 ഭരതമുനി

പാതിരാസൂര്യന്റെ നാട്ടിൽ എന്ന യാത്രാവിവരണം എഴുതിയത് ആര്?
👉 എസ്. കെ. പൊറ്റക്കാട്

ബാലമുരളി എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നത് ആര്?
👉 ഒ. എൻ. വി. കുറുപ്പ്

ആദ്യത്തെ മലയാള ഖണ്ഡകാവ്യം ഏത്?
👉 വീണപൂവ്

കേരള വ്യാസൻ ആര്?
👉 കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

എസ്.കെ. പൊറ്റക്കാടിന്റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ ഏത്?
👉 വിഷകന്യക




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.