കേരള പിഎസ്‌സി മലയാളം ചോദ്യോത്തരങ്ങൾ Part 3
ചേര രാജാക്കന്മാരെ കുറിച്ച് പ്രതിപാദിക്കുന്ന സംഘംകാല കൃതി ഏത്?
👉 പതിറ്റുപ്പത്ത്
ചെറുകാടിന്റെ ആത്മകഥയുടെ പേര്?
👉 ജീവിതപ്പാത
ഓർമയുടെ തീരങ്ങളിൽ ആരുടെ ആത്മകഥയാണ്?
👉 തകഴി ശിവശങ്കര പിള്ള
“മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം” ആരുടെ വരികൾ?
👉 കുഞ്ചൻ നമ്പ്യാർ
ദാർശനിക കവി എന്നറിയപ്പെടുന്നത് ആര്?
👉 ജി. ശങ്കരക്കുറുപ്പ്
“പെറ്റമ്മ” എന്നത് ഏത് സന്ധിക്ക് ഉദാഹരണം?
👉 ലോപം
അമ്പല മണി ആരുടെ രചനയാണ്?
👉 സുഗതകുമാരി
“നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്” – ആരുടെ വരികൾ?
👉 കടമ്മനിട്ട
ഖസാക്കിന്റെ കഥാകാരൻ ആര്?
👉 ഒ.വി. വിജയൻ
പ്രയോജക ക്രിയയ്ക്ക് ഉദാഹരണം ഏത്?
👉 തീറ്റുക
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.