ജീവശാസ്ത്രം തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ Part- 9
1. ഇലകളും ഫലങ്ങളും പാകമാകാൻ സഹായിക്കുന്ന ഹോർമോണേത് എഥിലിൻ 2. സസ്യങ്ങളിലെ പുഷ്പിക്കലിനു കാരണമാകുന്ന ഹോർമോണേത് ഫ്ലോറിജൻ 3. രോഗാവസ്ഥയിലുള്ള സസ്യങ്ങൾ കൂടുതലായി പുറപ്പെടുവിക്കുന്ന സസ്യഹോർമോൺ ഏതാണ് ജാസ്മോണിക്ക് ആസിഡ് 4. എൻ.എ.എ., ഐ.ബി.എ., 2, 4-ഡി എന്നിവ ഏതിനം കൃത്രിമ ഹോർമോണുകൾക്ക് ഉദാഹരണങ്ങളാണ് ഓക്സിനുകൾ 5. ഫലങ്ങൾ അകാലത്തിൽ പൊഴിയുന്നത് തടയുന്ന കൃത്രിമ ഹോർമോൺ ഏത് നാഫ്തൈൽ അസെറ്റിക്ക് ആസിഡ് (എൻ.എ.എ.) 6. വേരുമുളപ്പിക്കാനുപയോഗിക്കുന്ന കൃത്രിമ ഹോർമോണേത് ഇൻഡോൾ-3- ബ്യുട്ടൈറിക്ക് ആസിഡ് (ഐ.ബി.എ) 7. കളനാശിനിയായി…