സാമൂഹ്യ പരിഷ്‌കരണം

കേരളത്തിലെ സാമൂഹ്യ പരിഷ്‌കരണം part 1

1. 1922 മാര്‍ച്ച്‌ 31ന്‌ വാടപ്പുറം പി.കെ. ബാവയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ രൂപംകൊണ്ട കേരളത്തിലെ ആദ്യത്തെ തൊഴിലാളിസംഘടന? ട്രാവന്‍കൂര്‍ ലേബര്‍ അസോസിയേഷന്‍ 2. ഇന്ത്യയിലാദ്യമായി ഒരു നിയമ സഭയിലേക്ക്‌(മദ്രാസ്‌) മത്സരിച്ച്‌ ജയിച്ച മലയാളികൂടിയായകമ്യൂണിസ്റ്റ്‌ നേതാവ്‌? കെ. അനന്തന്‍ നമ്പ്യാര്‍ 3. അയിത്തോച്ചാടനത്തിനായി പഴയ കേരളത്തില്‍ നടന്ന ആദ്യത്തെ സമരം? വൈക്കം സത്യാഗ്രഹം (1924-25) 4. അയ്യങ്കാളി നടത്തിയ വില്ലുവണ്ടിയാത്രയുടെ എത്രാം വാര്‍ഷികമാണ്‌ 2018-ല്‍ ആഘോഷിച്ചത്‌? 125 5. ശ്രീനാരായണഗുരു സന്ദര്‍ശിച്ച ഏക വിദേശരാജ്യം? ശ്രീലങ്ക 6. 1920…

Read More