
കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികൾ Part 10
മൃതസഞ്ജീവനി : മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പദ്ധതി. മംഗല്യ : വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍ എന്നിവര്‍ക്കുള്ള പുനര്‍ വിവാഹ ധനസഹായ പദ്ധതി. മിഠായി : പതിനെട്ട് വയസ്സിനു താഴെയുളള പ്രമേഹരോഗികളായ കൂട്ടികള്‍ക്കുള്ള സൌജന്യ ചികിത്സാ പദ്ധതി. രക്ഷ : പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി പോലീസ് തയ്യാറാക്കിയ മൊബൈല്‍ ആപ്. ഇതില്‍ എല്ലാ പോലീസ് സ്റ്റേഷനിലും ഓഫീസര്‍മാരുടെ ഫോണ്‍, ഹെല്‍പ് ലൈന്‍ നമ്പറുകള്‍, സ്ത്രീ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ ഉണ്ടാകും. ലക്ഷം വീട്…