admin

kerala psc

മാമ്പള്ളി പട്ടയം

പ്രാചീന വേണാടിന്റെ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന പ്രധാനപ്പെട്ട ചരിത്രരേഖകളിൽ ഒന്നാണു് മാമ്പള്ളി പട്ടയം.  കൊല്ലവർഷം 149ൽ (ക്രി.വ. 974) ആണു് മാമ്പള്ളി പട്ടയം എഴുതപ്പെട്ടതു്. തരിസാപ്പള്ളി ചെപ്പേടുകൾക്കു് ശേഷം ഏകദേശം 130 വർഷം കഴിഞ്ഞാണു് ഈ പട്ടയരേഖ എഴുതപ്പെട്ടതു്. തരിസാപ്പള്ളി ചെപ്പേടു ചമച്ച അയ്യനടികൾ തിരുവടികൾക്കു ശേഷം മറ്റൊരു വേണാട്ടരചന്റെ ഭരണത്തിനു ചരിത്രപരമായുള്ള തെളിവുകൂടിയാണു് ഈ രേഖ. ശ്രീവല്ലഭൻ കോത എന്നായിരുന്നു ഈ വേണാട്ടുരാജാവിന്റെ പേരു്. എന്താണ് മാമ്പള്ളിപ്പട്ടയം? ഒരു സ്വകാര്യവ്യക്തി ഒട്ടേറെ മാന്യന്മാരുടെ സാന്നിദ്ധ്യത്തിൽ ചെങ്ങന്നൂർ ക്ഷേത്രത്തിലേക്കു് ഗണ്യമായ ഭൂസ്വത്തു് ദാനം ചെയ്യുന്ന സമ്മതപത്രമാണു് മാമ്പള്ളിപ്പട്ടയം.  തദവസരത്തിൽ…

Read More
literature

Malayalam Literature PSC Questions and Answers Part 2

1. 1902 ലും 1909 ലും ‘ഒരു വിലാപം’ എന്ന പേരിൽ രണ്ടു വിലാപകാവ്യങ്ങളുണ്ടായി. കവികൾ ആരെല്ലാം? Ans: സി.എസ്. സബ്രമണ്യൻ പോറ്റി (1902), വി.സി. ബാലകൃഷ്ണ്ണപണിക്കർ (1909) 2. കെ.സി. കേശവപിള്ള രചിച്ച മഹാകാവ്യം? Ans: കേശവീയം 3. ‘കേരളസാഹിത്യചരിത്രം’ ആരുടെ കൃതി ആണ്? Ans: ഉള്ളൂർ എസ്. പരമേശ്വരയ്യർ (1953 – 1957ൽ പ്രസിദ്ധികരിച്ചത്) 4. മലബാർ മാനുവലിന്റെ കർത്താവ് ആരാണ്? Ans: വില്യം ലോഗൻ 5. മലയാളത്തിലെ ആദ്യത്തെ ഭഗവത്ഗീതാ വിവർത്തനമായ ‘ഭാഷാഭാഗവത്ഗീത’യുടെ…

Read More
literature

Malayalam Literature PSC Questions and Answers

1. കേരളം ഭരിച്ചിരുന്ന പത്ത് ചേരരാജാക്കന്മാരെ പ്രകീർത്തിക്കുന്ന സംഘകാല കാവ്യസമാഹാരം ഏത്? Ans: പതിറ്റുപ്പത്ത് 2. ഇളങ്കോ അടികൾ രചിച്ച ‘ചിലപ്പതികാര’ത്തിലെ നായിക കണ്ണകിയാണല്ലോ, നായകനാര്? Ans: കോവലൻ 3. മലയാളവും സംസ്കൃതവും കലർന്ന മിശ്രസാഹിത്യഭാഷക്ക് പറഞ്ഞിരുന്ന പേര്? Ans: മണിപ്രവാളം 4. 14 -ആം നൂറ്റാണ്ടിനു മുമ്പ് ചീരന്മാർ രചിച്ച ‘രാമചരിതം’ രാമായണത്തിലെ എത്ര കാണ്ഡങ്ങളുടെ പുനരാവിഷ്കാരമാണ്? Ans: ഒരു കാണ്ഡം മാത്രം. യുദ്ധകാണ്ഡം 5. കോവളത്തിനടുത്ത് അവ്വാടുതുറയിൽ ജീവിച്ചിരുന്ന അയ്യിപ്പിള്ള ആശാൻ രചിച്ച ‘രാമകാവ്യം’…

Read More
literature

തൂലികാനാമങ്ങൾ

അക്കിത്തം – അക്കിത്തം അച്യുതൻ നമ്പൂതിരി അഭയ ദേവ്-അയ്യപ്പൻ പിള്ള അയ്യാ നേത്ത്- എ.പി. പത്രാേസ് ഉറൂബ് – പി.സി. കുട്ടികൃഷ്ണൻ കാക്കനാടൻ – ജോർജ് വർഗീസ് കേസരി – വേങ്ങയിൽ കുഞ്ഞിരാമൻ നായർ കേസരി – എ. ബാലകൃഷ്ണപ്പിള്ള കോവിലൻ – വി.വി. അയ്യപ്പൻ ചെറുകാട് – സി. ഗോവിന്ദപ്പിഷാരടി തിക്കോടിയൻ – പി.കുഞ്ഞനന്തൻ നായർ ആനന്ദ് – പി. സച്ചിദാനന്ദൻ ആഷാ മേനോൻ -കെ. ശ്രീകുമാർ ആറ്റൂർ – ആറ്റൂർ കൃഷ്ണപ്പിഷാരടി ആർസു –…

Read More
kollam mock test

Kollam District Mock Test

ഹേ സുഹൃത്തുക്കളേ, കൊല്ലം ജില്ലയെ സംബന്ധിച്ച് പ്രധാനപ്പെട്ട 10 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പര്യവേക്ഷണം ചെയ്യുക. ഈ സ്ഥിതിവിവരക്കണക്കുകൾ കേരള പിഎസ്‌സി പ്രാഥമിക പരീക്ഷകൾക്ക് പ്രയോജനകരമാണ്. ചരിത്രം നമ്മോട് പറയുന്നതുപോലെ, കൊല്ലം ജില്ല 1929 ജൂലൈ 1 ന് സ്ഥാപിതമായി, വേണാട് രാജവംശത്തിൻ്റെ തലസ്ഥാനമായി പ്രവർത്തിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ-ടൂറിസം പദ്ധതിക്ക് തുടക്കമിട്ടതും ഏഷ്യയിലെ ആദ്യ ബട്ടർഫ്ലൈ സഫാരി പാർക്ക് തെന്മലയിൽ സ്ഥാപിച്ചതും ശ്രദ്ധേയമാണ്. കൂടുതൽ വിശദാംശങ്ങൾ ചുവടെ കണ്ടെത്തുക.

Read More
literature

കലയും സാഹിത്യവും Part 3

1. ഭാരതത്തിലെ ഏറ്റവും പ്രമുഖനായ സിംബോളിക്‌ കവി ആരാണ്‌? Ans: രവീന്ദ്രനാഥടാഗോര്‍ 2. പടേനി എന്ന പുസ്തകം എഴുതിയതാര്‌? Ans: കടമ്മ നിട്ട വാസുദേവന്‍പിള്ള 3. പൊറാട്ട്‌ എന്ന പദത്തിന്റെ അര്‍ത്ഥം? Ans: നേരമ്പോക്ക്‌ 4. ഭാരതീയ വീക്ഷണത്തില്‍ അഭിനയത്തിന്റെ ലക്ഷ്യം? Ans: രസാനുഭൂതി 5. മനുഷ്യ സമൂഹത്തിന്റെ ഏറ്റവും പ്രാചീനമായ കല യാണ്‌ നാടകമെന്ന്‌ നിരീക്ഷിച്ചത്‌? Ans: ഏണസ്റ്റ്‌ ഫിഷര്‍ 6. ഉത്തരകേരളത്തിലെ ഗ്രാമീണ നൃത്തകല? Ans: കോതാ മൂരിയാട്ടം 7. തീയാട്ടിന്റെ അവതാരകര്‍? Ans:…

Read More
literature

കലയും സാഹിത്യവും

1. അരിസ്റ്റോട്ടില്‍ ആരുടെ ശിഷ്യനായിരുന്നു?  Ans: പ്ലേറ്റോ 2.പ്രസിദ്ധമായ ഈഡിപ്പസ്‌ നാടകം രചിച്ചത്‌?  Ans: സോഫോക്ലിസ്‌ 3. പാശ്ചാത്യരുടെ എപ്പിക്കുകളില്‍ പ്രസിദ്ധമായത്‌  Ans: ഇലിയഡ്‌ 4. ലിറിക്കല്‍ ബാല്ലഡ്സിന്‌ ആമുഖമെഴുതിയ കവി?  Ans: വേഡ്സ്വര്‍ത്ത്‌ 5. പാശ്ചാത്യ സാഹിതൃദര്‍ശനം എന്ന പുസ്തകം എഴുതിയത്‌?  Ans: എം. അച്യുതന്‍ 6. പ്രാചീന തമിഴ്‌ വ്യാകരണഗ്രന്ഥം?  Ans: തൊല്‍കാ പ്പിയം 7. പുരോഗമനസാഹിത്ൃത്തിന്റെ ആദൃത്തെ പേര്‍?  Ans: ജീവല്‍ സാഹിത്യം 8. സാഹിത്യത്തിലെ സ്രതീബിംബങ്ങള്‍ (Images of women in…

Read More
literature

കലയും സാഹിത്യവും Part 2

1. മലയാളത്തിലെ ആദ്യത്തെ 70 എം.എം. ചിത്രം? Ans: പടയോട്ടം 2.“നെഞ്ചത്തൊരു പന്തം കുത്തിനില്‍പ്പൂകാട്ടാളന്‍…” ആരുടെ വരികളാണിത്‌? Ans: കടമ്മനിട്ട രാമകൃഷ്ണന്‍ 3. കാവ്യവ്യുല്പത്തി എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താ വാര്‍? Ans: എം.പി. ശങ്കുണ്ണിനായര്‍ 4. ജഗ്വേദവിവര്‍ത്തകന്‍ – വളളത്തോൾ ഭാഷാകുമാരസംഭവം എന്ന പേരില്‍ കാളിദാസമ ഹാകാവ്യമായ കുമാരസംഭവം മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്ത സാഹിത്യകാരന്‍? Ans: എ.ആര്‍. രാജരാജവര്‍മ്മ 5. ഗ്രീക്ക്‌ പുരാണങ്ങളിലെ ഉര്‍വ്ൃരതയുടെ ദേവന്‍ ആര്‍? Ans: അഡോണിസ്‌ 6. മലയാളത്തില്‍ മിസ്റ്റിസിസം പ്രചരിപ്പിച്ച കവി? Ans:…

Read More
LDC

LDC MODEL QUESTIONS

📕ആധുനിക ഒളിമ്പിക്സിന്റെ പിതാവ്? 👉പിയറി ഡി കുബാർട്ടിൻ 📙രണ്ടാം അലക്‌സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ചത് ആര്? 👉അലവുദ്ദീൻ ഖിൽജി 📕മണിബില്ലിനെക്കുറിച്ച് പ്രതിബാദിക്കുന്ന ആർട്ടിക്കിൾ? 👉ആർട്ടിക്കിൾ 110 📗നേടുങ്കോട്ട സ്ഥിതിചെയ്യുന്ന ജില്ല? 👉തൃശൂർ 📘വേണാട് ഉടമ്പടി നടന്ന വർഷം? 👉1723 📕RBI ഗാന്ധി സീരിസിലുള്ള നോട്ടുകൾ ഇറക്കിയ വർഷം? 👉1996 📗SBI ദേശസാൽക്കരിച്ച വർഷം? 👉1955 📘”ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട” എന്ന് പറഞ്ഞത് ആര്? 👉സഹോദരൻ അയ്യപ്പൻ 📗ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ?…

Read More
LDC

LDC MODEL QUESTIONS

1. ലോഹങ്ങളെ ലേഹങ്ങളെന്നും അലോഹങ്ങളെന്നും ആദ്യമായി വേര്‍ത്തിരിച്ചത് ആര് ?    Ans: ലാവേസിയര്‍ 2. ഭൂമിയല്‍ ജീവന് അടിസ്ഥാനമായ മുലകം ?   Ans: കാര്‍ബണ്‍ 3. കാര്‍ബണിന്റെ ആറ്റോമിക നമ്പര്‍ ?   Ans: 6 4. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍ ?   Ans: ഐസോടോണ്‍ 5. അറ്റോമിക സഖ്യ 99 ആയ മൂലകം ?   Ans: ഐന്‍സ്റ്റീനിയം 6. ബള്‍ബില്‍ ഹൈഡ്രജന്‍ വതകം നിറച്ചാല്‍ കിട്ടുുന്ന നിറം…

Read More