
ജനറൽ സയൻസ്. പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 7
1. ആധുനിക രസതന്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?ആന്‍റണ്‍ ലാവോസിയര്‍ 2. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത്?സ്കര്‍വി 3. നിവര്‍ന്ന് നടക്കാന്‍ കഴിയുന്ന പക്ഷി?പെന്‍ഗ്വിന്‍ 4. ചാന്ദ്രയാത്ര കഴിഞ്ഞ് നീല്‍ ആംസ്ട്രോങും കൂട്ടരും തിരികെ ഇറങ്ങിയ സമുദ്രം?പസഫിക് സമുദ്രം 5. ചുവപ്പ്, പച്ച നിറങ്ങള്‍ ചേര്‍ന്നാല്‍ കിട്ടുന്ന നിറം?മഞ്ഞ 6. ചിക്കുന്‍ ഗുനിയ പരത്തുന്നത്?ഈഡിസ് കൊതുകുകള്‍ 7. ചിറകുകളില്ലാത്ത ഷഡ്പദം?മൂട്ട 8. ചുവന്ന ത്രികോണം എന്തിന്‍റെ ചിഹ്നമാണ്?കുടുംബാസൂത്രണം. 9. ചുവന്ന രക്താണുക്കള്‍ എവിടെയാണ് രൂപം കൊള്ളുന്നത്?അസ്ഥിമജ്ജയില്‍ 10. ചുവന്ന രക്താണുക്കള്‍ കൂടുതലുണ്ടാകുന്ന…