
ലോക പ്രസിദ്ധരായ വനിതകൾ ചോദ്യോത്തരങ്ങൾ Part 8
1. ദേശീയ വനിതാകമ്മിഷന്‍ നിലവില്‍ വന്ന വര്‍ഷമേത്?1992 ജനവരി 31 2. ഡല്‍ഹിസിംഹാസനത്തിലേറിയ ആദ്യത്തെ വനിതാഭരണാധികാരിയാര്?റസിയാസുല്‍ത്താന 3. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ വനിതയാര്?മീരാഭായ് 4. ഇന്ത്യയുടെ പ്രധാനമന്ത്രിയായ ഏക വനിതയാര്?ഇന്ദിരാഗാന്ധി 5. ഇന്ത്യയുടെ രാഷ്ടപതിയായ ആദ്യത്തെ വനിതയാര്?പ്രതിഭാ പാട്ടില്‍ 6. ഇന്ത്യയിലെ ആദ്യത്തെ വനിതാ കേന്ദ്രമന്ത്രിയാര്?രാജ്കുമാരി അമൃത്കാര്‍ 7. ഇന്ത്യയുടെ ആദ്യത്തെ വനിതാ സ്ഥാനപതിയാര്?വിജയലക്ഷ്മി പണ്ഡിറ്റ് 8. സംസ്ഥാന ഗവര്‍ണര്‍ സ്ഥാനം വഹിച്ച ആദ്യത്തെ വനിതയാര്?സരോജിനി നായിഡു, 9. സംസ്ഥാനമുഖ്യമന്ത്രിയായ ആദ്യ വനിതയാര്?സുചേതാ കൃപലാനി…