
തൊഴിലുറപ്പ് പദ്ധതിയിൽ 95 ജോലി ഒഴിവുകൾ
[ഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ സോഷ്യൽ ഓഡിറ്റ് വില്ലേജ് റിസോഴ്സ് പേഴ്സൺ 808 ഒഴിവുകളും, 107 ബ്ലോക്ക് റിസോഴ്സ് പേഴ്സൺ ഒഴിവുകളും ഉണ്ട്. അങ്ങനെ ആകെ 915 ഒഴിവുകളാണ് ഉള്ളത് കൂടുതൽ വിവരങ്ങൾക്ക് താഴെ നോക്കുക. കൂടാതെ താഴെ കൊടുത്ത നോട്ടിഫിക്കേഷൻ പി ഡി എഫ് ഡൌൺലോഡ് ചെയ്ത് വായിച്ച് നോക്കുക. ബ്ലോക്ക് റിസോഴ്സ് പേഴ്സൺ യോഗ്യത ബിരുദവും സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സിൽ ഉള്ള ജയവും ആണ്. 40 വയസ്സ് കവിയാൻ പാടില്ല. ശമ്പളം…