
ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ അവസരം; 193 ഒഴിവുകൾ…
ആണവോർജ വകുപ്പിനു കീഴിലെ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ മഹാരാഷ്ട്രയിലെ താരാപുർ സൈറ്റിൽ 193 ഒഴിവ്. ഓൺലൈൻ അപേക്ഷ 28 വരെ…. തസ്തികകളും ഒഴിവും: സ്റ്റൈപൻഡറി ട്രെയിനി / ടെക്നിഷ്യൻ / പ്ലാന്റ് ഓപ്പറേറ്റർ & മെയിന്റനർ-158 (പ്ലാന്റ് ഓപ്പറേറ്റർ-34, ഫിറ്റർ-34, ഇലക്ട്രിഷ്യൻ-26, വെൽഡർ-15, ഇൻസ്ട്രുമെന്റ് മെക്കാനിക്-11, ഇലക്ട്രോണിക് മെക്കാനിക്-11, വയർമാൻ-10, മെഷിനിസ്റ്റ്-4, ടേണർ-4, റഫ്രിജറേഷൻ & എസി മെക്കാനിക്-3, ഇൻഫർമേഷൻ & കമ്യൂണിക്കേഷൻ ടെക്നോളജി & സിസ്റ്റം മെയിന്റനൻസ്-2, കാർപെന്റർ-2, മേസൺ-1, പ്ലമർ-1),…