
ജീവിതശൈലി രോഗങ്ങൾ PSC ചോദ്യോത്തരങ്ങൾ
∎ ജീവിതശൈലി രോഗങ്ങൾക്ക് ഉദാഹരണങ്ങൾ കൊളസ്ട്രോൾ രക്തസമ്മർദ്ദം പൊണ്ണത്തടി ഡയബറ്റീസ് ആർത്രൈറ്റിസ് ∎ ജീവിതശൈലി രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ ഏതൊക്കെയാണ് പുകവലി വ്യായാമമില്ലായ്മ മദ്യപാനം ആഹാരത്തിൽ പോഷക കുറവ് ആരോഗ്യകരമല്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് മാനസികസമ്മർദം മയക്കുമരുന്ന് ഉപയോഗം ∎ നമ്മുടെ ശരീരത്തിൽ ഇൻസുലിൻ്റെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന രോഗം പ്രമേഹം ∎ ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി പാൻക്രിയാസ് ∎ ശരിയായ അളവിൽ കോശങ്ങൾക്ക് ഗ്ലൂക്കോസ് ആഗിരണം ചെയ്യാൻ സാധിക്കാത്തത് മൂലം ഗ്ലൂക്കോസ് അളവ് കൂടുന്ന…