Association of South East Asian Nations

psc

സ്ഥാപിതമായത് ?
Ans : 1967 ആഗസ്റ്റ് 8

ആസ്ഥാനം?
Ans : ജക്കാർത്ത (ഇന്തോനേഷ്യ )

അംഗസംഖ്യ
Ans : 10

അസിയാന്റെ രൂപീകരണത്തിന് വഴി തെളിച്ച  സമ്മേളനം?
Ans : ബാങ്കോക്ക് സമ്മേളനം (1967) 

ആസിയാനിലെ അംഗങ്ങൾ?
Ans : ബ്രൂണൈ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ,മൃാൻമാർ,ഫിലിപ്പെൻസ്, സിങ്കപ്പൂർ, തായ്ലന്റ്, വിയറ്റ്നാം

രൂപീകരണ സമയത്ത് അസിയാനിലെ അംഗസംഖ്യ?
Ans : 5

ആസിയാന്റെ ആപ്തവാക്യം?
Ans : One vision, One identity, One community

ആസിയാനിൽ അവസാനമായി അംഗമായ രാജ്യം?
Ans : കംബോഡിയ (1999)

ഇന്തോ-അസിയാൻ വ്യാപാരക്കരാർ ഒപ്പുവച്ച വർഷം?
Ans : 2009 ആഗസ്റ്റ് 

ഇന്തോ-അസിയാൻ വ്യാപാരക്കരാർ നിലവിൽ വന്നത്?
Ans : 2010 ജനുവരി 1

28,29-ാമത് ആസിയാൻ ഉച്ചകോടിക്ക് (2016) വേദിയായത്?
Ans : ലാവോസ് (വിയന്റിയൻ) 

27-ാമത് ആസിയാൻ ഉച്ചകോടിക്ക് (2015) വേദിയായ നഗരം?
Ans : ക്വലാലംപൂർ 

ആര്യവേപ്പ് ശാസ്ത്രീയ നാമം?
Ans : അസിഡിറാക്ട ഇൻഡിക്ക

സർവ്വരോഗസംഹാരി എന്ന് ആയുർവ്വേദത്തിൽ അറിയപ്പെടുന്ന ആര്യവേപ്പിനെ ASEAN അംഗരാജ്യങ്ങളിലെ മരുന്ന് നിർമ്മാണ കമ്പനികൾ സംരക്ഷിത ഗ്രൂപ്പിൽ ഉൾപ്പെടുത്തി. വംശനാശ ഭീഷണി നേരിടുന്ന ഔഷധസസ്യങ്ങളുടെ ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണിത്