അപരഗാന്ധിമാർ പി എസ് സി ചോദ്യോത്തരങ്ങൾ

∎ ഇന്തോനേഷ്യൻ ഗാന്ധി – അഹമ്മദ് സുകാർണോ

∎ അഭിനവ ഗാന്ധി – അണ്ണാ ഹസാരെ

∎ അമേരിക്കൻ ഗാന്ധി – മാർട്ടിൻ ലൂഥർകിങ് (ജൂനിയർ)

∎ ഡൽഹി ഗാന്ധി – നെയ്യാറ്റിൻകരകൃഷ്ണൻനായർ

∎ ബീഹാർ ഗാന്ധി – ഡോ:രാജേന്ദ്രപ്രസാദ്

∎ കെനിയൻ ഗാന്ധി – ജോമോ കെനിയാത്ത

∎ ജപ്പാൻ ഗാന്ധി – കഗേവ

∎ ജർമ്മൻ ഗാന്ധി – ജറാൾഡ് ഫിഷർ

∎ യു.പി. ഗാന്ധി – പുരുഷോത്തം ദാസ് ഠണ്ഡൻ

∎ യങ് ഗാന്ധി – ഹരിലാൽ ഗാന്ധി

∎ ബൊളീവിയൻ ഗാന്ധി – സെമൺ ബൊളിവർ

∎ ബാൾക്കൻ ഗാന്ധി – ഇബ്രാഹിം റുഗേവ

∎ കൊസാവോ ഗാന്ധി – ഇബ്രാഹിം റുഗേവ

∎ ആഫ്രിക്കൻ ഗാന്ധി – കെന്നത്ത് കൗണ്ട

∎ ദക്ഷിണാഫ്രിക്കൻ ഗാന്ധി – നെൽസൺ മണ്ടേല

∎ ലാറ്റിനമേരിക്കൻ ഗാന്ധി – സൈമൺ ബൊളിവർ

∎ ശ്രീലങ്കൻ ഗാന്ധി – എ.ടി. അരിയരത്ന

∎ ടാൻസാനിയൻ ഗാന്ധി – ജൂലിയസ് നരേര

∎ അതിർത്തി ഗാന്ധി – ഖാൻ അബ്ദുൾ ഗാഫർ ഖാൻ

∎ ഘാന ഗാന്ധി – ക്വാമി എൻ കൂമ

∎ വേദാരണ്യം ഗാന്ധി സി. രാജഗോപാലാചാരി

∎ കേരള ഗാന്ധി – കെ. കേളപ്പൻ

∎ മയ്യഴി ഗാന്ധി – ഐ. കെ. കുമാരൻ മാസ്റ്റർ

∎ ആധുനിക ഗാന്ധി – ബാബാ ആംതേ