ആകാശ വിസ്മയങ്ങൾ കാണാൻ പങ്കെടുക്കാം നക്ഷത്ര രാവിൽ…

ജനുവരി 31 ന് ചൊവ്വ വൈകിട്ട് 5.30 മുതൽ രാത്രി 10 വരെയാണ് അവസരം….
കോട്ടയം • ആസ്ട്രോ കേരള കോട്ടയം ജില്ലാ ചാപ്റ്റർ അതിരമ്പുഴ എംജി സർവകലാശാലാ ക്യാംപസിൽ സംഘടിപ്പിക്കുന്ന നക്ഷത്ര രാവിൽ പങ്കെടുത്ത് ആകാശ വിസ്മയങ്ങൾക്ക് സാക്ഷിയാകാം. ജനുവരി 31 ന് ചൊവ്വ വൈകിട്ട് 5.30 മുതൽ രാത്രി 10 വരെയാണ് അവസരം വിശദവിവരങ്ങൾക്കും റജിസ്ട്രേഷനും വാട്സാപ് വഴി ബന്ധപ്പെടാം: 9656556030