
കേരള നവോത്ഥാനം പൊയ്കയിൽ യോഹന്നാൻ
1. പൊയ്കയിൽ യോഹന്നാൻ ജനിച്ചവർഷം? 🅰 1879 ഫെബ്രുവരി 17 2. പൊയ്കയിൽ യോഹന്നാൻ ജന്മംകൊണ്ട സ്ഥലം/ 🅰 ഇരവിപേരൂർ, പത്തനംതിട്ട 3. പൊയ്കയിൽ യോഹന്നാൻറെ പഴയ പേര്? 🅰 കൊമാരൻ 4. പ്രത്യക്ഷ രക്ഷാ ദൈവസഭ സഭ സ്ഥാപിച്ചത്? 🅰 പൊയ്കയിൽ യോഹന്നാൻ 5. പ്രത്യക്ഷ രക്ഷ ദൈവസഭ സ്ഥാപിച്ച വർഷം? 🅰 1909 6. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആസ്ഥാനം എവിടെയാണ്? 🅰 ഇരവിപേരൂർ / തിരുവല്ല 7. കേരള നെപ്പോളിയൻ എന്നറിയപ്പെട്ട…