
Daily GK Questions
1, ലോക ഭൗമദിനം: (a) ഏപ്രിൽ 20 (b) ഏപ്രിൽ 21 (c) ഏപ്രിൽ 22 ✔ (d) ഏപ്രിൽ 23 2. കേരളത്തിൽ ശ്രീമൂലം ലെജിസ്ലേറ്റീവ് കൗൺസിൽ രൂപീകരിച്ച വർഷം; (a) 1886 (b) 1887 (c) 1888 ✔ (d) 1889 3. ഖേൽരത്ന അവാർഡ് നേടിയ ആദ്യ വനിത (a) അഞ്ചു ബോബി ജോർജ് (b) കെ.സി. ഏലമ്മ (c) കർണ്ണം മല്ലേശ്വരി ✔ (d) കെ.എം. ബീനാമോൾ 4. നീലയും മഞ്ഞയും…