
Daily GK Questions
1. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി? (A) മാൾവ പീഠഭൂമി (B) ഡെക്കാൻ പീഠഭൂമി ✔ (C) വിന്ധ്യ പീഠഭൂമി (D) ബേരുൾ പീഠഭൂമി 2. ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം: (A) ഡാർജിലിങ് (B) കൊടൈക്കനാൽ ✔ (C) മുസോറി (D) നീലഗിരി 3. ബംഗാൾ ഉൾക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി: (A) കൃഷ്ണ (B) കാവേരി (C) നർമ്മദ ✔ (D) മഹാനദി 4. ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന…