kaveri

Peninsular rivers Kaveri

∎ കാവേരി ഉത്ഭവിക്കുന്നത്? Ans: കർണാടകയിലെ ബ്രഹ്മഗിരി മലനിരകളിലെ തലക്കാവേരിയിൽ നിന്ന് ∎ കാവേരിയുടെ നീളം? Ans: 800 കിലോമീറ്റർ ∎ ദക്ഷിണ ഗംഗ എന്നറിയപ്പെടുന്നത്? Ans: കാവേരി ∎ ഇന്ത്യയിൽ ആദ്യമായി അണക്കെട്ട് നിർമ്മിക്കപ്പെട്ട നദി ഏതാണ്? Ans: കാവേരി ∎ കാവേരി നദിയിൽ സ്ഥിതി ചെയ്യുന്ന കല്ലണൈ അണക്കെട്ടിൻ്റെ പുതിയ പേര്? Ans: ഗ്രാൻഡ് അണക്കെട്ട് ∎ ഹൊഗെനക്കൽ വെള്ളച്ചാട്ടം ഏത് നദിയിലാണ്? Ans: കാവേരി

Read More
solar system

Solar System Mock Test Malayalam

കേരള പിഎസ്‌സിയുടെ പുതിയ സിലബസിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ ഈ മോക്ക് ടെസ്റ്റ് ഉണ്ടാക്കുന്നത്. ഈ വിഷയം ഫിസിക്കൽ സയൻസിന്റെ ഭാഗമാണ്. അതിനാൽ ക്വിസ് വളരെ പ്രധാനമാണ്. ഈ ക്വിസിൽ, ഞങ്ങൾ ഗ്രഹങ്ങളുടെ മുഴുവൻ വിവരങ്ങളും നൽകുന്നു. കേരള പിഎസ്‌സി എൽഡിസി, എൽജിഎസ്, ഡിഗ്രി ലെവൽ പ്രിലിമിനറി എന്നിവയിൽ ഈ മോക്ക് ടെസ്റ്റ് ശരിക്കും ഉപയോഗപ്രദമാണ്. മോക്ക് ടെസ്റ്റ് താഴെ കൊടുക്കുന്നു.

Read More
delhi

ഡൽഹി

കൊൽക്കത്തയിൽ നിന്നും ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയ വർഷം?  ans : 1911  ഡൽഹി കേന്ദ്രഭരണ (പദേശമായ വർഷം? ans : 1956 ന്യൂഡൽഹിയെ ദേശീയ തലസ്ഥാനമായി ഔദ്യോഗികമായി പ്രഖ്യാപിച്ച വർഷം? ans : 1992  ഡൽഹിക്കു ദേശീയ തലസ്ഥാന (പദേശം എന്ന പദവി ലഭിച്ചത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ്?  ans : 69-ാം ഭേദഗതി ഡൽഹി നിയമസഭയിലേക്ക് ആദ്യ തിരഞ്ഞെടുപ്പു നടന്ന വർഷം? ans : 1993 ഡൽഹി അറിയപ്പെട്ടിരുന്ന പഴയ പേര്? ans…

Read More
chandigarh

ചണ്ഡീഗഢ്

1966 നവംബർ 1-ന് പഞ്ചാബ് വിഭജിച്ച് ഹരിയാണ സംസ്ഥാനത്തിന് രൂപം നൽകിയപ്പോൾ ചണ്ഡീഗഢിനെ കേന്ദ്രഭരണ പ്രദേശമാക്കി. ഇന്ത്യയുടെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം രണ്ട് രാജ്ഭവനുകൾ ഉള്ള ഇന്ത്യൻ നഗരം. മൂന്ന് ഭരണഘടകങ്ങളുടെ ആസ്ഥാനമായ ഏക ഇന്ത്യൻ നഗരം.  ഡോ.സക്കീർ റോസ്ഗാർഡൻ ചണ്ഡീഗഢിലാണ്. ഓപ്പൺ ഹാൻഡ്മോണ്യുമെൻറ് ചണ്ഡീഗഢിലാണ്. ചണ്ഡീഗഢിലാണ് മൊഹാലി സ്റ്റേഡിയം. 1. ഹരിയാണയുടെയും പഞ്ചാബിന്റെയും പൊതുതലസ്ഥാനം  ans:ചണ്ഡീഗഢ്.  2. ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം  ans: ചണ്ഡീഗഢ് 3. ഏഷ്യയിലെ ഏറ്റവും വലിയ റോസ്ഗാർഡൻ ans: സാക്കിർ റോസ് ഗാർഡൻ,ചണ്ഡീഗഢ്…

Read More