
ചന്ദ്രയാൻ 3 ചോദ്യോത്തരങ്ങൾ
1. ചന്ദ്രയാൻ 3-ലെ യാത്രക്കാരുടെ എണ്ണം? 🅰️ 0 2. ചന്ദ്രയാനിലെ പ്രഗ്യാൻ എന്ന റോവറിനെ ചലിപ്പിക്കുന്നത്? 🅰️ ഇലക്ട്രിക് മോട്ടോറുകൾ 3. ഭൂമിയിൽ നിന്ന് ചന്ദ്രയാൻ പുറപ്പെട്ടു കഴിഞ്ഞാൽ ഏകദേശം എത്ര ദിവസം കഴിഞ്ഞാണ് ലാൻഡർ അവിടെ ഇറങ്ങുക? 🅰️ 40 ദിവസം 4. ചന്ദ്രയാനെ ഭൂമിയിൽ നിന്ന് ഉയർത്താനുപയോഗിക്കുന്ന റോക്കറ്റ്? 🅰️ Launch Vehicle Mark IIII 5. ചന്ദ്രയാൻ 3-ലെ റോവറിൻ്റെ മാസ്സ് (mass)? 🅰️ 26 kg 6. ചന്ദ്രയാൻ പദ്ധതിയിലെ…