Daily GK Questions
🆀 കേൾവി വൈകല്യമുള്ളവർക്ക് ശബ്ദം കൂടുതൽ വ്യക്തമായി കേൾക്കാൻ ഉപയോഗിക്കുന്ന ഉപകരണം? 🅰 ഓഡിയോ ഫോൺ 🆀 വായുവിലൂടെയുള്ള ശബ്ദത്തിൻ്റെ വേഗത? 🅰 340 മീറ്റർ /സെക്കൻഡ് 🆀 ശബ്ദതരംഗങ്ങൾക്ക് ശൂന്യതയിലൂടെ ഉള്ള വേഗത? 🅰 ശൂന്യതയിലൂടെ ശബ്ദതരംഗങ്ങൾ സഞ്ചരിക്കാൻ കഴിയില്ല 🆀 മനുഷ്യൻറെ കേൾവി പരിധിയിൽ വരുന്ന ശബ്ദം അറിയപ്പെടുന്നത്? 🅰 അൾട്രാസോണിക് 🆀 ശബ്ദം ഉണ്ടാകുന്നത് എങ്ങനെയാണ്? 🅰 ഭൗതിക വസ്തുക്കളുടെ കമ്പനം മൂലം 🆀 ശബ്ദത്തിൻ്റെ പ്രവേഗത്തേക്കാൾ കൂടിയ വേഗം അറിയപ്പെടുന്നത്? 🅰…