ആറ്റവും ആറ്റത്തിന്റെ ഘടനയും – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 1

psc

1. പരമാണു എന്ന ആശയം അവതരിപ്പിച്ച ഇന്ത്യന്‍ തത്ത്വചിന്തകന്‍?

കണാദന്‍

2. ഒരു പദാര്‍ഥത്തിന്റെ എല്ലാ ഗുണങ്ങളും അടങ്ങിയ അടിസ്ഥാന യൂണിറ്റ് ?

തന്മാത്ര.

3. ഒരു പദാർത്ഥത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണിക?

ആറ്റം

4. ‘ആറ്റം’ എന്ന പദം ആദ്യമായി നിർദേശിച്ചത്?

ഓസ്റ്റ് വാൾഡ്

5. ആറ്റം എന്ന ആശയം അവതരിപ്പിച്ച ഗ്രീക്ക്‌ തത്ത്വചിന്തകന്‍:

ഡെമോക്രിറ്റസ്‌

6. ആറ്റമോസ്‌ എന്ന ഗ്രീക്ക്‌ വാക്കിന്റെ അര്‍ഥം എന്ത്‌?

വിഭജിക്കാന്‍ ആവാത്തത്‌

7. ആറ്റം തിയറിയുടെ ഉപജ്ഞാതാവ്‌:

ജോണ്‍ ഡാല്‍ട്ടണ്‍

8. പദാര്‍ഥങ്ങളില്‍ പോസിറ്റീവ്‌ ചാര്‍ജിന്റെയും നെഗറ്റീവ്‌ ചാര്‍ജിന്റെയും സാന്നിധ്യമുണ്ടെന്ന്‌ ആദ്യം കണ്ടെത്തിയതാര്‌?

ഹംഫ്രി ഡേവി

9. വൈദ്യുതിയുടെ പിതാവാര്‌?

മൈക്കല്‍ ഫാരഡെ

10. ഒരു പ്രോട്ടോണും ഒരു ഇലക്ട്രോണും മാത്രമുള്ള ആറ്റം ഏത്‌ മൂലകത്തിന്റെതാണ്‌?

ഹൈഡ്രജന്‍



Leave a Reply

Your email address will not be published. Required fields are marked *