Learn GK-49
💜 Oil of vitriol എന്നറിയപ്പെടുന്നത് 🅰 സൾഫ്യൂരിക് ആസിഡ് 💜 ഫേസ്ബുക്ക് നിലവിൽ വന്ന വർഷം 🅰 2004 💜 ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ച ശാസ്ത്രജ്ഞൻ 🅰 നീൽസ് ബോർ 💜 ആറ്റത്തിന് കേന്ദ്രഭാഗം 🅰 ന്യൂക്ലിയസ് 💜 ആറ്റത്തിലെ ഭാരം അളക്കുന്ന യൂണിറ്റ് 🅰 അറ്റോമിക് മാസ്സ് യൂണിറ്റ് 💜 ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം 🅰 പ്രോട്ടോൺ 💜 ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല 🅰 പാലക്കാട് കേരളത്തിൽ ഏറ്റവും കുറവ്…