
Learn GK 20
കേരള വാത്മീകി ആര്? വളളത്തോൾ നാരായണമേനോൻ (വാത്മീകി രാമായണം വിവർത്തനം ചെയ്തതിനാൽ ) ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി? ഡോ.ബി.ആർ.അംബേദ്കർ (ഭരണഘടനയുടെ ശില്പിയും ഇദ്ദേഹമാണ്) ഭൂദാൻ പ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ മനുഷ്യാവകാശ പ്രവർത്തകൻ? ആചാര്യ വിനോബാ ഭാവെ ഇന്ത്യയുടെ ആദ്യ Airline ആയ Air India യുടെ സ്ഥാപകൻ? RJ D Tata ഒറ്റയ്ക്കിരിക്കുന്നതിനുള്ള ഭയം? Auto phobia ആസിഡുകളുടെ രാജാവ് എന്നറിയപ്പെടുന്നത്? സൾഫ്യൂരിക് ആസിഡ് ബ്രസീലിനും അർജ്ജൻ്റീനയ്ക്കുമിടയ്ക്ക് Sand wiched ആയിരിക്കുന്ന രാജ്യം? പരാഗ്വേ “പഠചിത്ര” ഏത്…