കേരളത്തിലെ സാമൂഹ്യ പരിഷ്‌കരണം part 8

1. കോഴിക്കോട് മഹാബോധി ബുദ്ധമിഷന്‍ ആരംഭിച്ചത്?
മിതവാദി സി. കൃഷ്ണന്‍
2. കേരളത്തിന്റെ മാര്‍ട്ടിന്‍ലൂതര്‍ എന്നറിയപ്പെടുന്നത്?
അബ്രഹാം മല്‍ പാന്‍
3. പൂക്കോട്ടൂര്‍ യുദ്ധം ഏത് സംഭവവുമായി ബന്ധപ്പെട്ടതാണ്?
മലബാര്‍ കലാപം
4. സ്വാമി വിവേകാനന്ദനും ചട്ടമ്പിസ്വാമികളും കണ്ടുമുട്ടിയ വര്‍ഷം?
1892
5. അടിലഹളയുമായിബന്ധപ്പെട്ട സമൂഹിക പരിഷ്കര്‍ത്താവ്?
പൊയ്കയില്‍ യോഹന്നാന്‍
6. 1920 ഓഗസ്റ്റ് 18-ന് ഗാന്ധിജി ആദ്യമായി കേരളത്തിലെത്തുമ്പോൾ ഒപ്പമുണ്ടായിരുന്ന ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാവ്?
മൗലാനാ ഷൗക്കത്ത് അലി
7. നിവര്‍ത്തനപ്രക്ഷോഭത്തിന് ആ പേര് നല്‍കിയ സംസ്‌കൃത പണ്ഡിതന്‍?
ഐ.സി. ചാക്കോ
8. തൃശ്ശൂരില്‍നിന്ന് പ്രസിദ്ധികരിച്ച ലോകമാന്യന്‍ എന്ന പത്രത്തിന്റെ പത്രാധിപര്‍?
കുറൂര്‍ നിലകണ്ഠന്‍ നമ്പൂതിരിപ്പാട്
9. സാഹിത്യത്തിലൂടെ സമൂഹികപരിഷ്കരണം നിറവേറ്റിയ സാമൂഹിക വിപ്ലവകാരി എന്നറിയപ്പെടുന്നത്?
പണ്ഡിറ്റ് കെ.പി. കറുപ്പന്‍
10. സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറില്‍ നിന്ന് നാടുകടത്തിക്കൊണ്ട് രാജകീയവിളംബരം പുറപ്പെടുവിപ്പിച്ചത് എന്ന്?
1910 സെപ്റ്റംബര്‍ 26-ന്