കേരളത്തിലെ സാമൂഹ്യ പരിഷ്‌കരണം part 7

1. തിരുവിതാംകൂറിലെ ഉത്തരവാദപ്രക്ഷോഭത്തിന് നേതൃത്വംനല്‍കിയ വനിത?
അക്കാമ്മാ ചെറിയാന്‍
2. “ശ്രീമതി” എന്ന ആദ്യകാല വനിതാ മാസികയുടെ സ്ഥാപക പത്രാധിപ?
അന്നാചാണ്ടി
3. ‘വ്യാഴവട്ട സ്മരണകൾ’ എന്ന ഗ്രന്ഥം രചിച്ച ബി. കല്യാണിക്കുട്ടിയമ്മ ആരുടെ ഭാര്യയാണ്?
സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള
4. മഹാത്മാഗാന്ധിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഏക മലയാളി?
ബാരിസ്റ്റര്‍ ജി.പി. പിള്ള
5. കെ. രാമകൃഷ്ണപിള്ളയെ നാടുകടത്തുമ്പോൾ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന മഹാരാജാവ്?
ശ്രീമൂലം തിരുനാൾ
6. സ്വാമി വിവേകാനന്ദന്‍, അയ്യങ്കാളി, ഡോ. പല്‍പ്പു എന്നിവര്‍ ജനിച്ചത് ഏത് വര്‍ഷമാണ്?
1863
7. ഏത് വര്‍ഷമാണ് പൊയ്കയില്‍, ശ്രീ കുമാരഗുരുദേവന്‍ പ്രത്യക്ഷരക്ഷാദൈവസഭ (PRDS) സ്ഥാപിച്ചത്?
1909
8. ‘ഐക്യനാണയ സംഘം’ ആരംഭിച്ച നവോത്ഥാന നായകന്‍”
വാഗ്ഭടാനന്ദന്‍
9. 1936-ലെ ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം ‘ഹരിജനങ്ങളും മനുഷ്യരായി” എന്ന് പറഞ്ഞത്?
അയ്യങ്കാളി
10. കൊല്ലംജില്ലയിലെ പന്മന ആശ്രമം സ്ഥാപിച്ച രാഷ്ട്രീയ നേതാവ്”
കുമ്പളത്ത് ശങ്കുപ്പിള്ള