കേരളത്തിലെ സാമൂഹ്യ പരിഷ്‌കരണം part 6

1. ‘ഐക്യനാണയ സംഘം’ ആരംഭിച്ച നവോത്ഥാന നായകന്‍”
വാഗ്ഭടാനന്ദന്‍
2. 1936-ലെ ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം ‘ഹരിജനങ്ങളും മനുഷ്യരായി” എന്ന് പറഞ്ഞത്?
അയ്യങ്കാളി
3. കൊല്ലംജില്ലയിലെ പന്മന ആശ്രമം സ്ഥാപിച്ച രാഷ്ട്രീയ നേതാവ്”
കുമ്പളത്ത് ശങ്കുപ്പിള്ള
4. ശ്രീനാരായണഗുരുവിന്റെ ആദ്യ ജീവചരിത്രം രചിച്ചത്?
മൂര്‍ക്കോത്ത് കുമാരന്‍
5. ശ്രീമൂലം പ്രജാസഭാംഗമായിരിക്കെ ദളിത്കോളനികൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടത്?
കുറുമ്പന്‍ ദൈവത്താന്‍
6. ഉപ്പുസത്യാഗ്രഹകാലത്ത് പാലക്കാട്ടുനിന്ന് പയ്യന്നൂരിലേക്ക് സത്യാഗ്രഹികളെ നയിച്ചത്?
ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍
7. “അദ്ദേഹം പക്ഷിരാജനായ ഗരുഡന്‍. ഞാനോ വെറുമൊരു, കൊതുക്” എന്ന താരതമ്യത്തിലൂടെ ചട്ടമ്പിസ്വാമികൾ ആരെയാണ് പരാമര്‍ശിച്ചത്?
സ്വാമി വിവേകാനന്ദന്‍
8. “ചോരയും കണ്ണീരും നനഞ്ഞ വഴികാൾ” ആരുടെ ആത്മകഥയാണ്?
കെ. ദേവയാനി
9. 1948-ല്‍ ‘തൊഴില്‍കേന്ദ്രത്തിലേക്ക്” എന്ന നാടകം അവതരിപ്പിച്ചത്?
അന്തര്‍ജന സമാജം
10. അക്കാമ്മാ ചെറിയാന്റെ ആത്മകഥയുടെ പേര്?
ജീവിതം ഒരു സമരം