കേരളത്തിലെ സാമൂഹ്യ പരിഷ്‌കരണം part 10

1. ഗുരുവായൂര്‍ സത്യാഗ്രഹം ആരംഭിച്ചത്?
1931 നവംബര്‍ 1
2. പാലിയം സത്യാഗ്രഹത്തില്‍ രക്ത സാക്ഷിയായ സ്വാതന്ത്ര്യസമരസേനാനി?
എ.ജി. വേലായുധന്‍
3. “ശിവരാജയോഗി ‘ എന്നറിയപ്പെട്ടത്?
തൈക്കാട് അയ്യാഗുരു
4. 1919 മുതല്‍ 1924 വരെ പ്രസിദ്ധീകരിച്ചിരുന്ന “സാധുജന ദൂതന്‍” എന്ന മാസിക ആരംഭിച്ചത്?
പാമ്പാടി ജോണ്‍ ജോസഫ്
5. മഹാത്മാഗാന്ധിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഏക മലയാളി?
ബാരിസ്റ്റര്‍ ജി.പി. പിള്ള
6. “ചോരയും കണ്ണീരും നനഞ്ഞ വഴികാൾ” ആരുടെ ആത്മകഥയാണ്?
കെ. ദേവയാനി
7. 1948-ല്‍ ‘തൊഴില്‍കേന്ദ്രത്തിലേക്ക്” എന്ന നാടകം അവതരിപ്പിച്ചത്?
അന്തര്‍ജന സമാജം
8. അക്കാമ്മാ ചെറിയാന്റെ ആത്മകഥയുടെ പേര്?
ജീവിതം ഒരു സമരം
9. തിരുവിതാംകൂറിലെ ഉത്തരവാദപ്രക്ഷോഭത്തിന് നേതൃത്വംനല്‍കിയ വനിത?
അക്കാമ്മാ ചെറിയാന്‍
10. “ശ്രീമതി” എന്ന ആദ്യകാല വനിതാ മാസികയുടെ സ്ഥാപക പത്രാധിപ?
അന്നാചാണ്ടി