തൂലികാനാമങ്ങൾ

literature

അക്കിത്തം – അക്കിത്തം അച്യുതൻ നമ്പൂതിരി

അഭയ ദേവ്-അയ്യപ്പൻ പിള്ള

അയ്യാ നേത്ത്- എ.പി. പത്രാേസ്

ഉറൂബ് – പി.സി. കുട്ടികൃഷ്ണൻ

കാക്കനാടൻ – ജോർജ് വർഗീസ്

കേസരി – വേങ്ങയിൽ കുഞ്ഞിരാമൻ നായർ

കേസരി – എ. ബാലകൃഷ്ണപ്പിള്ള

കോവിലൻ – വി.വി. അയ്യപ്പൻ

ചെറുകാട് – സി. ഗോവിന്ദപ്പിഷാരടി

തിക്കോടിയൻ – പി.കുഞ്ഞനന്തൻ നായർ

ആനന്ദ് – പി. സച്ചിദാനന്ദൻ

ആഷാ മേനോൻ -കെ. ശ്രീകുമാർ

ആറ്റൂർ – ആറ്റൂർ കൃഷ്ണപ്പിഷാരടി

ആർസു – ആർ. സുരേന്ദ്രൻ

ഇടമറുക് – ടി.സി. ജോസഫ് ഇടമറുക്

ഇന്ദുചൂഡൻ – കെ.കെ. നീലകണ്ഠൻ

ഇ.വി.-ഇ.വി. കൃഷണ പിള്ള

ഇ.എം. കോവൂ – കെ .മാത്യു

കളയ്ക്കാട് – അയ്യപ്പൻപിള്ള

എം.പി. അപ്പൻ – എം. പൊന്നപ്പൻ

എം.എൻ. പാലൂര് – മാധവൻ നമ്പൂതിരി

എം.ആർ.ബി. – എം.ആർ. ഭട്ടതിരിപ്പാട്

എം.ആർ.കെ.സി. – ചെങ്കുളത്ത് ചെറിയകുഞ്ഞിരാമൻ മേനോൻ

എൻ.വി. – എൻ.വി. കൃഷണ വാര്യർ

എൻ.കെ.ദേശം – എൻ. കട്ടികൃഷ്ണ പിള്ള

എൻ.എൻ. കക്കാട – കെ. നാരായണൻ നമ്പൂതിരി

എസ്.കെ   പൊറ്റെക്കാട്ട് – ശങ്കരൻകുട്ടി പൊറ്റെക്കാട്ട്

ഓളപ്പമണ്ണ -സുബ്രമണ്യൻ നമ്പൂതിരി

ഓം ചേരി  – എൻ . നാരായണപിള്ള

ഒ.എൻ.വി. – ഒ.എൻ. വേലുക്കുറുപ്പ്

കടമ്മനിട്ട –  കടമ്മനിട്ട രാമകൃഷ്ണൻ

കട്ടക്കയം – കട്ടക്കയത്ത് ചെറിയാൻ മാപ്പിള

കപിലൻ-കെ. പദ്മനാഭൻ നായർ

കൽക്കി – ആർ. കൃഷ്ണമൂർത്തി

കാനം.കാനം – ഇ.ജെ. ഫിലിപ്പ്

കാവാലം – കാവാലം നാരായണപ്പണിക്കർ

കാരൂർ- കാരൂർ നീലകണ്ഠപിള്ള

കുഞ്ഞുണ്ണി – അതിയാരത്ത് കുഞ്ഞുണ്ണി നായർ

കുട്ടമത്ത്-കുട്ടമത്ത് കുന്നിയൂര് കുഞ്ഞുകൃഷ്ണ കുറുപ്പ്

കൃഷണ ചൈതന്യ -കെ.കെ.നായർ

എൻ . കെ .എഴുത്തച്ഛൻ -കെ.നാരായണൻ

കെ.ജി.പി. നമ്പൂതിരി – കെ.പി.ഗോവിന്ദൻ നമ്പൂതിരി

കേരള പുത്രൻ -എ . മാധവൻ

കോഴിക്കോടൻ -കെ .അപ്പുകുട്ടൻ നായർ

കർമ്മ  സാക്ഷി – എ.പി. ഉദയഭാനു

ചാണക്യൻ – വി.ടി. ഇന്ദുചൂഢൻ

ജയദേവൻ -പി . ജനാർദന മേനോൻ

ജി  – ജി.ശങ്കരക്കുറിപ്പ്

ജി.കെ.എൻ  – ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായർ

ഡി.സി. കിഴക്കേമുറി – ഡൊമനിക്സ്ചാക്കോ കിഴക്കേമുറി

തകഴി- തകഴി ശിവശങ്കരപ്പിള്ള

തിക്കുറിശ്ശി – തിക്കുറിശ്ശി സുകുമാരൻ നായർ.

തിരുമുമ്പ് – സുബ്രഹ്മണ്യൻ തിരുമുമ്പ്

തുളസീവനം – ആർ. രാമചന്ദ്രൻ നായർ

തോപ്പിൽ ഭാസി – ഭാസ്കരൻ പിള്ള

നകുലൻ – ടി.കെ. ദ്വരൈ സ്വാമി

നന്തനാർ – പി.സി.ഗോപാലൻ

നാലപ്പാടൻ – നാലപ്പാട്ട് നാരായണമോനോൻ

നാലാങ്കൽ – നാലാങ്കൽ കൃഷ്ണപിള്ള

നാഗവള്ളി – നാഗവള്ളി ആർ. ശ്രീധരിക്കുറുപ്പ്

നരേന്ദ്രൻ -വി.എൻ. നായർ

നിർമുക്തൻ – വി.പി. ഷൺമുഖം

പി. – പി. കുഞ്ഞിരാമൻ നായർ

പമ്മൻ – ആർ.പി. പരമേശ്വരമേനോൻ

പവനൻ  – പി.വി. നാരായണൻ നായർ

പാലാ  – പാലാ  നാരായണൻ നായർ

പാറപ്പുറത്ത് – പാറപ്പുറത്ത് കെ.ഇ. മത്തായി

പെരുമ്പടവം – പെരുമ്പടവം ശ്രീധരൻ

പൊൻകുന്നം – പൊൻകുന്നം വർക്കി

പ്രശാന്തൻ – കെ.എം. റോയ്

പ്രഹ്ളാദൻ – എൻ.ആർ. നായർ

പുളിമാന – പുളിമാന പരമേശ്വരൻപിള്ള

പ്രേംജി – എം.പി. ഭട്ടതിരിപ്പാട്

ബാറ്റൺബോസ് -കെ.എം. ചാക്കോ

പൂന്താനം  – ബ്രഹ്മദത്തൻ
മാധവിക്കുട്ടി — കമലാസുരയ്യ

മാലി  — മാധവൻ നായർ

മീശാൻ — കെ.എസ്. കൃഷ്ണപ്പിള്ള

മുല്ലനേഴി- നീലകണ്ഠൻ

മൂലൂർ– മൂലൂർ എസ്. പദ്മനാഭപിള്ള

വി.ടി – വി.ടി. ഭട്ടതിരിപ്പാട്

വി.സി -വി.സി.ബാലകൃഷ്ണപ്പണിക്കർ

വിലാസിനി– എം.കെ. മേനോൻ

വി.കെ.എൻ.-വടക്കേകൂട്ടാല  നാരായണൻകുട്ടി നായർ

വീരൻ– പി.കെ. വീരരാഘവൻ

വൈശാഖൻ – എം.കെ. ഗോപിനാഥൻ നായർ

ശത്രുഘ്നൻ-വി.ഗോവിന്ദൻകുട്ടിമേനോൻ

ശ്രീ-വൈലോപ്പിള്ളി ശ്രീധരമേനോൻ

ശ്രീരേഖ — കെ.ആർ. ശ്രീധരൻ

സഞ്ജയൻ – എം.ആർ. നായർ

സിനിക്-എം. വാസുദേവൻ നായർ

സിദ്ധാർത്ഥൻ-എം.എസ്. ചന്ദ്രശേഖര വാരിയർ

സീതാരാമൻ -പി. ശ്രീധരൻ പിള്ള

സീരി-രവിവർമ തമ്പുരാൻ

സുകുമാരൻ-സുകുമാരൻ പോറ്റി

സുമംഗല — ലീലാ നമ്പൂതിരിപ്പാട്

സുരാസു  -ബാലഗോപാലൻ

സേതു-എ. സേതുമാധവൻ

സോമൻ – തോപ്പിൽ ഭാസി

സ്വദേശാഭിമാനി – സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള