എഴുത്തുകാരും തൂലികാനാമങ്ങളും

psc

∎ പ്രേംജി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – എംപി ഭട്ടതിരിപ്പാട്

∎ ആനന്ദ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – P സച്ചിദാനന്ദൻ

∎ അക്കിത്തം എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – അച്യുതൻ നമ്പൂതിരി

∎ അഭയദേവ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – KK അയ്യപ്പൻ പിള്ള

∎ ആശ മേനോൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – കെ ശ്രീകുമാർ

∎ ഇടമറുക് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – ടി സി ജോസഫ്

∎ എംപി അപ്പൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – M പൊന്നപ്പൻ

∎ M.N പാലൂർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത്- മാധവൻ നമ്പൂതിരി

∎ ഏകലവ്യൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – കെ.എം. മാത്യു

∎ ഒളപ്പമണ്ണ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്

∎ ഓംചേരി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – എൻ. നാരായണപ്പിള്ള

∎ കപിലൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – കെ.പത്മനാഭൻ നായർ

∎ കാനം എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – ഇ. ജെ. ഫിലിപ്പ്

∎ കാക്കനാടൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – ജോർജ്ജ് വർഗ്ഗീസ്

∎ കുറ്റിപ്പുഴ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – കൃഷ്ണപിള്ള

∎ കോവിലൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – വി.വി. അയ്യപ്പൻ

∎ കട്ടക്കയം എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് . ചെറിയാൻ മാപ്പിള

∎ കേസരി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – ബാലകൃഷ്ണപിള്ള

∎ എം.ആർ.ബി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – എം.രാമൻ ഭട്ടതിരിപ്പാട്

∎ ഇടശ്ശേരി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് –ഗോവിന്ദൻ നായർ

∎ ഇന്ദുചൂഡൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – കെ.കെ നീലകണ്ഠൻ

∎ ഉറൂബ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – പി.സി.കുട്ടികൃഷ്ണൻ

∎ കൊടുപ്പുന്ന എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – ഗോവിന്ദഗണകൻ

∎ ജി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – ജി. ശങ്കരക്കുറുപ്പ്

∎ കുവെമ്പ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത്- കെ.വി. പുട്ടപ്പ

∎ കുറ്റിപ്പുറം എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – കേശവൻ നായർ

∎ പാലാ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – നാരായണൻ നായർ

∎ സുമിത്ര എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – മങ്കൊമ്പ് ഗോപാലകൃഷ്ണൻ

∎ ആർസു എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – ആർ. സുരേന്ദ്രൻ

∎ സാഹിത്യപഞ്ചാനൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – പി കെ നരായണപ്പിള്ള

∎ ചെറുകാട് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – സി ഗോവിന്ദപ്പിഷാരടി

∎ ചങ്ങമ്പുഴ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – കൃഷ്ണപിള്ള

∎ എൻ.കെ.ദേശം എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – എൻ.കുട്ടികൃഷ്ണ പിള്ള

∎ എൻ.വി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – എൻ. വി. കൃഷ്ണവാര്യർ

∎ മാധവ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – പി. മാധവൻ നായർ

∎ തോപ്പിൽ ഭാസി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – ഭാസ്കരൻ പിള്ള

∎ നന്തനാർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – പി.സി ഗോപാലൻ

∎ കെ.ഇ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത്. മത്തായി

∎ പമ്മൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – ആർ. പരമേശ്വര മേനോൻ

∎ പി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – പി. കുഞ്ഞിരാമൻ നായർ.

∎ പാറപ്പുറത്ത് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – മത്തായി

∎ മുല്ലൂർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – എ. പരമേശ്വരപ്പണിക്കർ

∎ മലബാറി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – കെ.ബി അബൂബക്കർ

∎ പവനൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – പി.വി.നാരായണൻ നായർ

∎ പുളിമാന എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – പുളിമാന പരമേശ്വരൻ

∎ മാലി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – മാധവൻ നായർ

∎ സഞ്ജയൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – എം.ആർ. നായർ

∎ സരസകവി മൂലൂർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – എസ്. പത്മനാഭപ്പണിക്കർ

∎ വിലാസിനി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – എം.കെ മേനോൻ

∎ വി.കെ .എൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – വി.കെ. നാരായണൻകുട്ടി നായർ

∎ സിനിക് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – എം. വാസുദേവൻ നായർ

∎ എം.ആർ.കെ.സി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – ചെങ്കുളത്ത് ചെറിയ കുഞ്ഞിരാമൻ മേനോൻ

∎ സൈക്കോ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – ഇ.മുഹമ്മദ്

∎ തുളസീവനം എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – – ആർ രാമചന്ദ്രൻ നായർ

∎ ഇടപ്പള്ളി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – രാഘവൻപിള്ള

∎ പി. അയ്യനേത്ത് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് — എ.പി. പത്രോസ്

∎ ടി. ഉബൈദ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – അബ്ദുൾ റഹ്മാൻ

∎ പ്രഭ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – വൈക്കം മുഹമ്മദ് ബഷീർ

∎ മീശാൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് — കെ.എസ്. കൃഷ്ണപിള്ള

∎ പി. കെ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത്- പി.കെ. നാരായണപിള്ള

∎ ഇ.വി. എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത്- ഇ.വി. കൃഷ്ണപിളള

∎ വൈശാഖൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – എം.കെ. ഗോപീനാഥൻ നായർ

∎ സുമംഗല എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – ലീലാ നമ്പൂതിരി

∎ കൽക്കി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – ആർ.കൃഷ്ണമൂർത്തി

∎ കോഴിക്കോടൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – കെ. അപ്പുക്കുട്ടൻ നായർ

∎ സുരേന്ദ്രൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – ഇ.എം.എസ്. നമ്പൂതിരിപ്പാട്

∎ ബോധേശ്വരൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – കേശവപ്പിള്ള

∎ മുല്ലനേഴി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – നീലകണ്ഠൻ നമ്പൂതിരി

∎ ഇ.എം. കോവൂർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത്- – മാത്യു ഐപ്പ്

∎ ആറ്റൂർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത്- കൃഷ്ണപ്പിഷാരടി

∎ ബെന്യാമിൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത്- ബെന്നി ഡാനിയേൽ

∎ ത്രിലോകസഞ്ചാരി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – ഇ.വി. കൃഷ്ണപ്പിള്ള

∎ ഡി.സി. കിഴക്കേമുറി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – ഡൊമനിക്ക് ചാക്കോ കിഴക്കേമുറി

∎ മാടമ്പ് കുഞ്ഞിക്കുട്ടൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – പി. ശങ്കരൻ നമ്പൂതിരി

∎ എൻ.എൻ കക്കാട് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – നാരായണൻ നമ്പൂതിരി കക്കാട്

∎ തിക്കൊടിയൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് – പി.കുഞ്ഞനന്തൻ നായർ