
ദ്രവ്യം ചോദ്യോത്തരങ്ങൾ
🆀 സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതൊരുവസ്തുവിനെയും പറയുന്ന പേര് ? 🅰 ദ്രവ്യം 🆀 ദ്രവ്യത്തിന്റെ ഏഴ് അവസ്ഥകൾ ഏതൊക്കെയാണ്? 🅰 ഖരം 🅰 ദ്രാവകം 🅰 വാതകം 🅰 പ്ലാസ്മ 🅰 ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ് 🅰 ഫെർമിയോണിക് കണ്ടൻസേറ്റ് 🅰 ക്വാർക്ക് ഗ്ലൂവോൺ പ്ലാസ്മ 🆀 പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ? 🅰 പ്ലാസ്മ 99% ദ്രവ്യവും പ്ലാസ്മാവസ്ഥയിലാണ് 🆀 വളരെ ഉയർന്ന ഊഷ്മാവിൽ ദ്രവ്യം എത്തിച്ചേരുന്ന അവസ്ഥ…