
Daily GK Questions
💜 ലോക ലഹരി വിരുദ്ധ ദിനം? 🅰 ജൂൺ 26 💜 ഏഷ്യയിലെ ആദ്യത്തെ ബട്ടര്ഫ്ലൈ സഫാരി പാർക്ക്? 🅰 തെന്മല കൊല്ലം 💜 സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള ഗ്രഹം? 🅰 നെപ്ട്യൂൺ 💜 ദ്രവ ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം? 🅰 വ്യാഴം 💜 എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന നിറം? 🅰 കറുപ്പ് 💜 വട്ടമേശ സമ്മേളനങ്ങൾ നടന്ന വർഷങ്ങൾ ഏതെല്ലാം? 🅰 1930 1931 1932 💜 ആറ്റത്തിലെ ന്യൂക്ലിയസിലെ ചാർജില്ലാത്ത കണം?…