
Daily GK Questions
1. അയണോസ്ഫിയർ ഏത് അന്തരീക്ഷമണ്ഡലത്തിന്റെ ഭാഗമാണ് ? A) ട്രോപ്പോസ്ഫിയർ B) സ്ട്രാറ്റോസ്ഫിയർ C) തെർമോസ്ഫിയർ ✔ D) മിസോസ്ഫിയർ 2. ധരാതലീയ ഭൂപടങ്ങളിൽ തരിശുഭൂമി ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിറം ഏത് ? A) തവിട്ട് B) മഞ്ഞ D) വെള്ള ✔ C) കറുപ്പ് 3. ബംഗ്ലാദേശിൽ ബ്രഹ്മപുത്രനദിയെ വിളിക്കുന്ന പേരെന്ത് ? A) സാങ്പോ B) പത്മ C) ജമുന ✔ D) മേഘ്ന 4. പശ്ചിമ അസ്വസ്ഥത’ എന്ന പ്രതിഭാസം ഇന്ത്യയിലെ ഏത്…