
KERALA PSC PREVIOUS QUESTIONS
💛 ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയതാര് 🅰 ഡോക്ടർ പൽപ്പു 💛 തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന പേരിൽ ലഘുലേഖ തയ്യാറാക്കിയത് ആരാണ് 🅰 ബാരിസ്റ്റർ ജി പി പിള്ള 💛 ഈഴവ സമാജം സ്ഥാപിച്ചത് ആരാണ് 🅰 ടികെ മാധവൻ 💛 കേരളത്തിലെ ആദ്യത്തെ താപവൈദ്യുതനിലയം 🅰 കായംകുളം 💛 കേരളത്തിൽ നടന്ന ഏറ്റവും വലിയ ട്രെയിൻ അപകടം 🅰 1988-ലെ പെരുമൺ ദുരന്തം 💛 രാജ്യത്തിന് നദികൾ അമ്മമാരെ പോലെയാണ് എന്ന് പറഞ്ഞത് ഏത് കൃതിയിലാണ്…