ഹരിത വിപ്ലവം

ഹരിത വിപ്ലവം – ചോദ്യോത്തരങ്ങൾ Part 5

ധവളവിപ്ലവം പാലിന്റെയും പാലുല്പന്നങ്ങളുടെയും ഉത്പാദന വർദ്ധനവ് ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതി , വർഗ്ഗസങ്കരണത്തിലൂടെ മികച്ചയിനം കന്നുകാലികളെ വികസിപ്പിച്ചെടുക്കാനും അതുവഴി ലക്‌ഷ്യം നേടാനും ഈ വിപ്ലവത്തിലൂടെ സാധിച്ചു. ഡോ . വർഗീസ് കുര്യനാണ് ധവള വിപ്ലവത്തിന് നേതൃതം നൽകിയത് നീല വിപ്ലവം മൽസ്യബന്ധനത്തിന്റെയും തത് സംബന്ധമായ വ്യവസായങ്ങളുടെയും പുരോഗതി ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതിയാണ് നീല വിപ്ലവം. മഞ്ഞ വിപ്ലവം എണ്ണക്കുരുകളുടെ ഉൽപ്പാദന വര്ധനവിനായി ആവിഷ്‌ക്കരിച്ച പദ്ധതി രജത വിപ്ലവം മുട്ടയുൽപ്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി , മെച്ചപ്പെട്ടയിനം താറാവ്…

Read More
ഹരിത വിപ്ലവം

ഹരിത വിപ്ലവം – ചോദ്യോത്തരങ്ങൾ Part 4

ആവർത്തിക്കുന്ന ചോദ്യങ്ങൾ Qns: ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം Qns: ഹരിത വിപ്ലവത്തിന്റെ ഏഷ്യൻ ഗേഹം Qns: ഏഷ്യയിൽ ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം Qns: ഹരിത വിപ്ലവം ആരംഭിച്ച വർഷം ഏത് Qns: ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ച വർഷം Qns: ഹരിത വിപ്ലവത്തിൽ ഏറ്റവും മെച്ചം ഉണ്ടാക്കിയ നാണ്യവിള ഏത് Qns: ഹരിത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു Qns: ഹരിത വിപ്ലവം എന്ന പദം ആദ്യമായി ഉപയോഗിച്ചതാര് Qns: എം എസ് സ്വാമിനാഥൻ…

Read More
ഹരിത വിപ്ലവം

ഹരിത വിപ്ലവം – ചോദ്യോത്തരങ്ങൾ Part 3

ആവർത്തിക്കുന്ന ചോദ്യങ്ങൾ Qns: ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആരാണ്? Qns: ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ നായകൻ? Qns: ഇന്ത്യയിൽ ഹരിതവിപ്ലവം ആരംഭിച്ച സമയത്തെ കേന്ദ്ര കൃഷി മന്ത്രി (1967-68)? Qns: ഹരിത വിപ്ലവം കൊണ്ട്‌ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ സംസ്ഥാനം Qns: ഇന്ത്യയിൽ ഹരിത വിപ്ലവം ശക്തമായത് ഏത് പഞ്ചവത്സര പദ്ധതി കാലഘട്ടത്തിൽ Qns: ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദകരായി ഇന്ത്യമാറിയ കാലഘട്ടം Qns: ലോക ഹരിത വിപ്ലവത്തിന്റെ പിതാവ് Qns: ഏതു…

Read More
ഹരിത വിപ്ലവം

ഹരിത വിപ്ലവം – ചോദ്യോത്തരങ്ങൾ Part 2

എം.എസ്.സ്വാമിനാഥൻ ചോദ്യോത്തരങ്ങൾ 1. Father of Economic Ecology എന്ന് യുണൈറ്റഡ് നേഷൻസ് എൻവയോൺമെൻറ് പ്രോഗ്രാം വിശേഷിപ്പിച്ച വ്യക്തി 2. തമിഴ്‌നാട്ടിലെ കുംഭകോണത്തു ജനിച്ച ലോകപ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ 3. വേൾഡ് ഫുഡ് പ്രൈസ് നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ 4. നാഷണൽ അഗ്രികൾച്ചറൽ കമ്മീഷന്റെ അധ്യക്ഷനായ പ്രഥമ മലയാളി 5. മാഗ്സസേ അവാർഡ് നേടിയ രണ്ടാമത്തെ (ഇന്ത്യൻ പൗരനായ) മലയാളി 6. 1971-ലെ മാഗ്സസേ അവാർഡ് നേടിയ ഇന്ത്യക്കാരൻ 7. ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനായ…

Read More
psc

ഹരിത വിപ്ലവം – ചോദ്യോത്തരങ്ങൾ Part 1

ഹരിത വിപ്ലവം കൃത്രിമ വളങ്ങൾ, കീടനാശിനികൾ, ആധുനിക ജലസേചന മാർഗ്ഗങ്ങൾ, അത്യുൽപ്പാദന ശേഷിയുള്ള വിത്തുകൾ, ആധുനിക യന്ത്ര സംവിധാനങ്ങൾ എന്നിങ്ങനെ നൂതന കൃഷി രീതികൾ സ്വീകരിച്ചു് കാര്ഷികരംഗത്തുണ്ടാക്കിയ അത്ഭുതകരമായ മാറ്റമാണ് ഹരിത വിപ്ലവം. അന്താരാഷ്ട്രതലത്തിൽ ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ചത് നോർമൻ ഇ. ബോർലോഗ് എന്ന മെക്സിക്കൻ ശാസ്ത്രജ്ഞനാണ്. ഇന്ത്യയിൽ ഹരിത വിപ്ലവത്തിന്റെ ഉപജ്ഞാതാവ് ഡോ; എം. എസ്. സ്വാമിനാഥൻ. എം.എസ്.സ്വാമിനാഥൻ: അന്തർദേശീയ പ്രശസ്തിയുള്ള ഇന്ത്യയുടെ കൃഷിശാസ്ത്രജ്ഞനാണ് മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ. പ്ലാനിങ് കമ്മീഷൻ അംഗമായിരുന്നു. മനിലയിലെ അന്തർദേശീയ…

Read More
പി.എസ്.സി

പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 10

1. G.20 രാജ്യങ്ങളുടെ ലക്ഷ്യങ്ങളിൽ പെടാത്തത് ഏത്?(A) ആഗോള സാമ്പത്തിക വളർച്ച പുനഃസ്ഥാപിക്കുക(B) രാജ്യാന്തര വ്യാപാരത്തിന്റെ 75% ഉല്പാദനം(C) രാജ്യാന്തര സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുക(D) രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളുടെ നവീകരണംഉത്തരം: (B) 2. ഇന്ത്യൻ നാവികനായ അഭിലാഷ് ടോമി സമുദ്രമാർഗ്ഗം ലോകം ചുറ്റി സഞ്ചരിച്ച് മുംബൈയിൽ തിരിച്ചെത്തിയത് എന്ന്?(A) 2012 Nov. 3(B) 2013 Jan. 6(C) 2013 Mar. 31(D) 2012 Mar. 6ഉത്തരം: (C) 3. “സമപന്തി ഭോജനം’ സംഘടിപ്പിച്ച സാമൂഹ്യപരിഷ്കർത്താവ് :(A) സഹോദരൻ അയ്യപ്പൻ(B)…

Read More
പി.എസ്.സി

പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 9

1. ഇ-ഗവേൺസിലൂടെ ഗവണ്മെന്റ് നൽകുന്ന സേവനങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തു ന്നതിനായി രൂപം നല്കിയിട്ടുള്ള സംരംഭം ഏതാണ്?(A) പൊതുവിതരണ കേന്ദ്രംആശാവർക്കർ(B) പൊതുവിദ്യാലയങ്ങൾ(D) അക്ഷയകേന്ദ്രംഉത്തരം: (D) 2. ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക :(i) ഡിഫ്ത്തീരിയ, ഹെപ്പറ്റൈറ്റിസ് എന്നിവ വൈറസ് രോഗങ്ങളാണ്(ii) ക്ഷയം, ഡിഫ്ത്തീരിയ എന്നിവ ബാക്ടീരിയ രോഗങ്ങളാണ്(iii) എയ്ഡ്സ്, ക്ഷയം എന്നിവ വൈറസ് രോഗങ്ങളാണ്(A) (i) മാത്രം(B) (ii) മാത്രം(C) (iii) മാത്രം(D) (i) ഉം (iii) ഉം മാത്രംഉത്തരം: (B) 3. ചുവടെ കൊടുത്തിരിക്കുന്ന…

Read More
പി.എസ്.സി

പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 8

1. ഒരു ചലനരഹിത സന്ധിക്ക് ഉദാഹരണം ഏത്?(A) ഇടുപ്പ് സന്ധി(B) തലയോട്ടിയിലെ സന്ധി(C) കൈമുട്ടിലെ സന്ധി(D) കാൽമുട്ടിലെ സന്ധിഉത്തരം: (B) 2. താഴെ തന്നിരിക്കുന്നവയിൽ നിന്ന് ഒരു വിസർജനാവയവം തെരഞ്ഞെടുക്കുക :(A) തലച്ചോറ്(B) ഹൃദയം(C) ആമാശയം(D) വൃക്കഉത്തരം: (D) 3. ഹൃദയത്തിൽ നാലു അറകളുള്ള ജീവിയേത്?(A) പാറ്റ(B) മനുഷ്യൻ(C) മത്സ്യം(D) മണ്ണിരഉത്തരം: (B) 4. കേരളത്തിലെ ഇപ്പോഴത്തെ ആരോഗ്യമന്ത്രി ആരാണ്?(A) വി. ശിവൻകുട്ടി(B) വീണ ജോർജ്ജ്(C) കെ.കെ. ശൈലജ(D) എം.ബി. രാജേഷ്ഉത്തരം: (B) 5. താഴെക്കൊടുക്കുന്നവയിൽ വെള്ളത്തിൽ…

Read More
പി.എസ്.സി

പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 7

1. ആധുനിക ആവർത്തന പട്ടികയിൽ മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്നത് താഴെപ്പറയുന്നതിലേതു ഗുണത്തിന്റെ അടിസ്ഥാനത്തിലാണ്?(A) ആറ്റോമിക പിണ്ഡം(B) മാസ്സ് നമ്പർ(C) ആറ്റോമിക നമ്പർ(D) ഇതൊന്നുമല്ലഉത്തരം: (C) 2. ദ്രാവകാവസ്ഥയിലുള്ള ലോഹമായ മെർക്കുറിയുടെ അയിര് താഴെപ്പറയുന്നതിലേതാണ്?(A) ബോക്സൈറ്റ്(B) കോപ്പർ ഗ്ലാൻസ്(C) ഹീമറ്റൈറ്റ്(D) സിനാബാർഉത്തരം: (D) 3. പ്രഷർ കുക്കറിൽ ആഹാരസാധനങ്ങൾ വേഗത്തിൽ പാചകം ചെയ്യുവാൻ കഴിയുന്നത് താഴെപ്പറയുന്നതിലേതു കാരണം കൊണ്ടാണ്?(A) താപപ്രസരണം വേഗത്തിൽ നടക്കുന്നതുകൊണ്ട്(B) മർദ്ദം കൂടുമ്പോൾ ജലത്തിന്റെ തിളനില വർദ്ധിക്കുന്നതുകൊണ്ട്(C) പ്രഷർ കുക്കർ നിർമ്മിച്ചിരിക്കുന്ന ലോഹത്തിന്റെ പ്രത്യേകതകൊണ്ട്(D) ഇതൊന്നുമല്ലഉത്തരം: (B)…

Read More
പി.എസ്.സി

പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 6

1. ഇന്ത്യൻ എയർഫോഴ്സിനുവേണ്ടി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക് ലിമിറ്റഡ് (HAL) തദ്ദേശീയമായി വികസിപ്പിച്ച ഏറ്റവും പുതിയ ലൈറ്റ് കോംബാറ്റ് ഹെലികോപ്ടർ :(A) പ്രചന്ദ്(B) കവച്(C) രക്ഷക്(D) നിപുൺഉത്തരം: (A) 2. വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടി :(A) ഞാറ്റുവേല(B) വയലും വീടും(C) നൂറുമേനി(D) കാർഷികരംഗംഉത്തരം: (C) 3. വിറ്റാമിൻ A യെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക :(i) വിറ്റാമിൻ A യുടെ രാസനാമം റെറ്റിനോൾ ആണ്(ii) വിറ്റാമിൻ A യുടെ അഭാവം…

Read More