
Daily GK Questions
1. മനുഷ്യ മനസ്സിനെ നിയന്ത്രിക്കുന്ന പൊലീസ് ആണ്……….? A. അബോധതലം B. ഇദ്ദ് C. ഈഗോ ✔ D, സൂപ്പർ ഈഗോ 2. ചന്ദ്രനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം? A. ഇരുമ്പ് B. അലുമിനിയം C. ടങ്സറ്റൺ D. ടൈറ്റാനിയം ✔ 3. The peacock like other birds …… wings to fly. A. has ✔ B. have C. are D. is 4, മനുഷ്യ മനസ്സിന്റെ ഏറ്റവും വലിയഭാഗം…