
മത്സരപ്പരീക്ഷകളിലെ കേരളം Part 4
46. പതിനെട്ടരകവികള്‍ ആരുടെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്?മാനവിക്രമദേവന്‍ 47. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദി?നെയ്യാര്‍ 48. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ കേരള ഗവര്‍ണര്‍?സിക്കന്തര്‍ ഭക്ത് 49. ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതി?മുത്തശ്ശി 50.1917-ല്‍ സമസ്ത കേരള സഹോദരസംഘം സ്ഥാപിച്ചത്?കെ.അയ്യപ്പന് 51. പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യത്തെ നിയമസഭാംഗം?ഡോ.എ.ആര്‍.മേനോന്‍ 52.കോട്ടയം ജില്ലയിലെ പ്രശസ്തമായ പക്ഷിസങ്കേതം?കുമരകം 53. ശ്രീമൂലം തിരുനാള്‍ തിരുവിതാംകൂര്‍ രാജാവായത് ഏത് വര്‍ഷത്തില്‍?എ.ഡി.1885 54.ബാലാമണിയമ്മയുടെ ആദ്യത്തെ കാവ്യസമാഹാരം?കൂപ്പുകൈ 55.പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യത്തെ മന്ത്രി?വി.കെ.വേലപ്പന്‍ 56….