
പൊലീസ് കോൺസ്റ്റബിൾ: ഒറ്റപ്പരീക്ഷയിൽത്തന്നെ റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കാം, തയാറെടുക്കാം ഇങ്ങനെ…
പത്താംക്ലാസ് മെയിൻ പരീക്ഷയുടെ അതേ സിലബസ് തന്നെയാണ് കോൺസ്റ്റബിൾ പരീക്ഷയ്ക്കും. വരുന്ന 3 മാസം നല്ല രീതിയിൽ തയ്യാറെടുക്കണം പൊലീസ് കോൺസ്റ്റബിൾ (പുരുഷ-വനിത) പരീക്ഷയ്ക്കു പ്രിലിമിനറി പരീക്ഷയില്ല എന്നത് ആശ്വാസകരമാണ്. ഒറ്റപ്പരീക്ഷയിൽത്തന്നെ റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കാം. അതിനാൽ കൂടുതൽ പേർ പരിശ്രമിക്കുന്ന പരീക്ഷ കൂടിയായിരിക്കും ഇത് ഒറ്റഘട്ടമായതു കൊണ്ടു പരീക്ഷയും കടുപ്പമാകും. കായികക്ഷമതാ പരീക്ഷകൂടിയുള്ളതിനാൽ പരീക്ഷകൾക്ക് കട്ട് ഓഫ് മാർക്ക് കുറവായിരിക്കും. അതിനാൽ ശ്രദ്ധയോടെ വേണം തയാറെടുപ്പ്. പത്താം ക്ലാസ് യോഗ്യതയുള്ള തസ്തികകളിലേക്കു നടത്തുന്ന പത്താംക്ലാസ്…