ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ അറിയേണ്ടതെല്ലാം

🆀 ഇന്ത്യയുടെ ദേശീയ പ്രതിജ്ഞയായ ഇന്ത്യ എൻറെ രാജ്യമാണ്………എന്നത് രചിച്ചത്?
🅰 പൈദിമാരി വെങ്കിട്ട സുബ്ബറാവു
🆀 ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ രചിച്ച ഭാഷ ഏതായിരുന്നു?
🅰 തെലുങ്ക്
🆀 ദേശീയ പ്രതിജ്ഞ ഇന്ത്യയിലെ എല്ലാ വിദ്യാലയങ്ങളിലും ചൊല്ലി തുടങ്ങിയത് ഏത് വർഷം തൊട്ടാണ്?
🅰 1965 ജനുവരി 26
🆀 ദേശീയ പ്രതിജ്ഞ ഇന്ത്യയിലെ എല്ലാ സ്കൂളുകളിലും ചൊല്ലാൻ തീരുമാനമെടുത്ത കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു?
🅰 എംസി ചഗ്ല