മോഹിനിയാട്ടം

PSC

∎ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ദേവദാസിയുടെ പരിഷ്കരിച്ച പതിപ്പാണ്?

🅰  മോഹിനിയാട്ടം

∎ മോഹിനിയാട്ടത്തിന്റെ അമ്മ എന്നറിയപ്പെടുന്നത്?
🅰  കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ

∎ ആദ്യമായി എംഎ നേടിയ കലാകാരി?
🅰  ഡോക്ടർ സുനന്ദ നായർ

∎ കേരളത്തിൻറെ തനതായ ലാസ്യ നൃത്തം?
🅰  മോഹിനിയാട്ടം (രസം – ശൃംഗാരം)

∎ മോഹിനിയാട്ടത്തിൽ ഉപയോഗിക്കുന്ന സംഗീതം?
🅰  കർണാടക സംഗീതം

∎ മോഹിനിയാട്ടത്തെ പരിപോഷിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി?
🅰  സ്വാതി തിരുന്നാൾ

∎ മോഹിനിയാട്ടത്തിലെ മുദ്രകളെ (24) കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം?
🅰  ഹസ്തലക്ഷണദീപിക ( എഴുതിയത് ഉദയവർമ്മ തമ്പുരാൻ )