മന്നത്ത് പത്മനാഭൻ പി എസ് സി ചോദ്യോത്തരങ്ങൾ

psc questions

∎ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്ന് അറിയപ്പെടുന്ന മന്നത്ത് പത്മനാഭൻ ജനിച്ച വർഷം?
🅰1878 ജനുവരി 2

∎ ആരാണ് കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്ന് മന്നത്തു പത്മനാഭനെ വിശേഷിപ്പിച്ചത്?
🅰സർദാർ കെ എം പണിക്കർ

∎ മന്നത്ത് പത്മനാഭൻ ജനിച്ച സ്ഥലം?
🅰പെരുന്ന, കോട്ടയം

∎ മന്നത്ത് പത്മനാഭൻ്റെ പിതാവിൻറെ പേര്?
🅰ഈശ്വരൻ നമ്പൂതിരി

∎ മന്നത്ത് പത്മനാഭൻ്റെ മാതാവിൻറെ പേര്?
🅰മന്നത്ത് പാർവതി അമ്മ

∎ ഭാരത കേസരി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
🅰മന്നത്ത് പത്മനാഭൻ

∎ 1947ൽ മുതുകുളം പ്രസംഗം നടത്തിയത്?
🅰മന്നത്ത് പത്മനാഭൻ

∎ ഐ എൻ സി യിൽ മന്നത്തു പത്മനാഭന് അംഗത്വം ലഭിച്ച വർഷം?
1947

∎ ഇഎംഎസ് മന്ത്രിസഭക്കെതിരെ 1959ൽ വിമോചന സമരത്തിന് നേതൃത്വം നൽകിയത്?
🅰മന്നത്തുപത്മനാഭൻ

∎ ഏതുവർഷമാണ് മന്നത്ത് പത്മനാഭന് ഡോ. രാജേന്ദ്രപ്രസാദിൽ നിന്നും ഭാരത കേസരി എന്ന ബഹുമതി ലഭിച്ചത്?
🅰1959

∎ തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യത്തെ പ്രസിഡൻറ് ആരായിരുന്നു?
🅰മന്നത്ത് പത്മനാഭൻ

∎ മന്നത്ത് പത്മനാഭന്റെ ഭാര്യയുടെ പേര്?
🅰തോട്ടക്കാട്ട് മാധവിയമ്മ

∎ കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിതയാണ് ?
🅰തോട്ടക്കാട്ട് മാധവിയമ്മ

∎ മന്നത്തു പത്മനാഭന് പത്മഭൂഷൻ ലഭിച്ചത്?
🅰1966

∎ മന്നത്ത് പത്മനാഭനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്?
🅰1989

∎ മന്നത്ത് പത്മനാഭൻ്റെ പ്രധാനകൃതികൾ

1. പഞ്ചകല്യാണി നിരൂപണം

2. ഞങ്ങളുടെ എഫ് എം എസ് യാത്ര ( ഫെഡറേറ്റഡ് മലായ് സ്റ്റേറ്റ്)

3. സ്നേഹലത എന്ന നോവൽ

4. എൻ്റെ ജീവിത സ്മരണകൾ ( ആത്മകഥ)

∎ 1964ൽ സ്ഥാപിതമായ മന്നം ഷുഗർ മിൽ എവിടെയാണ് സ്ഥിതിചെയ്യുന്നത്?
🅰പന്തളം

∎ മന്നം മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
🅰പെരുന്ന

∎ മരണം – 1970 ഫെബ്രവരി 25