കലയും സാഹിത്യവും

1. അരിസ്റ്റോട്ടില്‍ ആരുടെ ശിഷ്യനായിരുന്നു?
Ans: പ്ലേറ്റോ
2.പ്രസിദ്ധമായ ഈഡിപ്പസ് നാടകം രചിച്ചത്?
Ans: സോഫോക്ലിസ്
3. പാശ്ചാത്യരുടെ എപ്പിക്കുകളില്‍ പ്രസിദ്ധമായത്
Ans: ഇലിയഡ്
4. ലിറിക്കല്‍ ബാല്ലഡ്സിന് ആമുഖമെഴുതിയ കവി?
Ans: വേഡ്സ്വര്‍ത്ത്
5. പാശ്ചാത്യ സാഹിതൃദര്‍ശനം എന്ന പുസ്തകം എഴുതിയത്?
Ans: എം. അച്യുതന്‍
6. പ്രാചീന തമിഴ് വ്യാകരണഗ്രന്ഥം?
Ans: തൊല്‍കാ പ്പിയം
7. പുരോഗമനസാഹിത്ൃത്തിന്റെ ആദൃത്തെ പേര്‍?
Ans: ജീവല്‍ സാഹിത്യം
8. സാഹിത്യത്തിലെ സ്രതീബിംബങ്ങള്‍ (Images of women in Literature)
Ans: കേറ്റ് മില്ലറ്റ്
9. ഹോളിവുഡ് സിനിമാ വൃവസായത്തിന്റെ ആധിപത്യത്തേയും ഭരണകൂടത്തിന്റെ നിയോ കൊളോ ണിയല്‍ സംസ്കാരത്തെയും പ്രതിരോധിക്കുന്നതിനുവേണ്ടി “ഒരു മൂന്നാം സിനിമയിലേക്ക്” എന്ന മാ നിഫെസ്റ്റോ എഴുതിയ അര്‍ജന്റീനിയന്‍ സിനിമ സംവിധായകര്‍?
Ans: ഫെര്‍ണാണ്ടോ സൊളാനസ്, ഒക്ടേവിയോ ഗെറ്റിനോ
10. “അടുക്കള അലമാരിയിലെ പലവ്യഞ്ജന പ്പെട്ടിയുടെ ഇടയില്‍, ഉപ്പിന്റെയും മുളകിന്റെയും മഞ്ഞള്‍പ്പൊടിയുടെയും കൂട്ടത്തില്‍ ഒരു കടലാസു പെന്‍സില്‍ കൂടി സ്ഥലം പിടിച്ചു” എഴുതിയത്?
Ans: ലളിതാംബികാ അന്തര്‍ജനം
11.വേഡ്സ് വര്‍ത്തിന്റെ അഭിപ്രായത്തില്‍ കാവൃത്തിന് ഏറ്റവും ഉചിതമായ ഭാഷ?
Ans: ഗ്രാമീണഭാഷ
12.വൈക്കം മുഹമ്മദ് ബഷീറിന്റെ “നീലവെളിച്ചം” എന്ന കഥയെ ആസ്പദമാക്കി അവതരിപ്പിക്കപ്പെട്ട സിനിമ?
Ans: ഭാര്‍ഗ്ഗവീനിലയം