എല്‍.ഡി.സി. പരീക്ഷയില്‍ വിവിധ ജില്ലകളില്‍ വന്ന ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും. Part 10
1. ഷോളയാര്‍ ജലവൈദുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി?
ചാലക്കുടി പുഴ
2. കുത്തുങ്കല്‍ ജലവൈദ്യുതപദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി?
പന്നിയാര്‍
3. ചെങ്കുളം ജലവൈദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി?
മുതിരപ്പുഴ
4. നേര്യമംഗലം ജലവൈദ്യുത പദ്ധതിസ്ഥാപിച്ചിരിക്കുന്ന നദി?
പെരിയാര്‍
5. ഇടുക്കി ജലമവദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി?
പെരിയാര്‍
6. കേരളത്തിലെ ഏറ്റവും വലിയ കോണ്‍ക്രീറ്റ് ഗ്രാവിറ്റി ഡാം?
ചെറുതോണി
7. കേരളത്തിലെ ആദ്യത്തെ കാറ്റാടിഫാം സ്ഥിതിചെയ്യുന്നത്?
കഞ്ചിക്കോട് (പാലക്കാട്)
8. കെ.എസ്,.ഇ.ബി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാറ്റാടിഫാം?
കഞ്ചിക്കോട്
9. കേരളത്തില്‍ സ്വകാര്യ മേഖലയിലുള്ള കാറ്റാടിഫാം സ്ഥിതിചെയ്യുന്നത്?
രാമക്കല്‍മേട് (ഇടുക്കി)
10. പഴശ്ശിരാജയുടെ ഐതിഹാസിക പോരാട്ടത്തെ കേന്ദ്രീകൃതമാക്കി ‘കേരളസിംഹം’ എന്ന ചരിത്രനോവല്‍ രചിച്ചത്?
സർദാര്‍ കെ.എം. പണിക്കര്‍
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.